Advertisement

ചന്ദ്രനിൽ പരുത്തിച്ചെടി മുളപ്പിച്ച് ചൈന; ചിത്രങ്ങൾ

ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെൻറ് തള്ളി

ബ്രട്ടീഷ് പ്രധാനമന്ത്രി തേരേസ മേയുടെ ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെൻറ് തള്ളി. 432 പേർ കരാറിനെ എതിർത്ത് വോട്ട് രേഖപ്പെടുത്തിയപ്പോൾ...

ലൈറ്റ് ഹൗസ് കീപ്പേഴ്‌സായി ദമ്പതികളെ തേടുന്നു; ശമ്പളം 91 ലക്ഷം രൂപ; അപേക്ഷകൾ ക്ഷണിച്ചു

ഒരു ലൈറ്റ് ഹൗസ് കീപ്പർക്ക് എത്ര രൂപ ശമ്പളം ലഭിക്കും ? കൂടിവന്നാൽ...

സിറിയയിലെ കുർദ് സേനക്കെതിരെ സൈനിക നീക്കം നടത്തിയാൽ തുർക്കിയെ സാമ്പത്തികമായി നശിപ്പിക്കുമെന്ന് ട്രംപിന്റെ ഭീഷണി

തുർക്കിക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. സിറിയയിലെ കുർദ് സേനക്കെതിരെ സൈനിക...

അമേരിക്കയില്‍ ഭരണസ്തംഭനം രൂക്ഷം; എട്ട് ലക്ഷത്തിലധികം തൊഴിലാളികള്‍ക്ക് വേതനമില്ല

അമേരിക്കയിലെ ഭരണസ്തംഭനം സര്‍വകാല റെക്കോർഡിലേക്ക്. മെക്‌സിക്കോ അതിർത്തിയിൽ മതിൽ പണിയാൻ തുക അനുവദിക്കണമെന്ന പ്രസിഡന്‍റ്  ഡോണൾഡ് ട്രംപിന്‍റെ ആവശ്യം ഡെമോക്രാറ്റുകള്‍...

ആര്‍ത്തവപ്പുരയില്‍ അമ്മയും രണ്ട് മക്കളും മരിച്ച നിലയില്‍

ജനലില്ലാത്ത ആര്‍ത്തവപ്പുരയില്‍ പുക ശ്വസിച്ച് അമ്മയും രണ്ട് ആണ്‍മക്കളും മരിച്ചു. നേപ്പാളിലെ വെസ്റ്റേണ്‍ ബാജൂര ജില്ലയിലെ അംബ ബോഹാര (35)...

ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഭാഗിക ട്രഷറി സ്തംഭനം ഇരുപതാം ദിവസത്തില്‍

അതിര്‍ത്തി മതിലിന് പണം നല്‍കാത്ത സെനറ്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഭാഗിക ട്രഷറി സ്തംഭനം ഇരുപതാം...

​ബ്രെ​ക്​​സി​റ്റ്​ ക​രാ​റി​ന്​ അം​ഗീ​കാ​രം നേ​ടാ​നാ​യി​ല്ലെ​ങ്കി​ൽ എ​ന്തു​ചെ​യ്യു​മെ​ന്ന ബ​ദ​ൽ​നി​ർ​ദേ​ശം​ മൂ​ന്നു ദി​വ​സ​ത്തി​ന​കം സ​ഭ​യെ അ​റി​യി​ക്കണം: തെരേസ മെയ്ക്ക് പാർലമെന്റ് നിർദ്ദേശം

ജനുവരി 14ന് നടക്കുന്ന ബ്രെക്സിറ്റ് വോട്ടിന് മുന്നോടിയായി ബ്രിട്ടീഷ് പാർലമെന്‍റിൽ ആരംഭിച്ച ചർച്ചകൾക്കിടെ പ്രധാനമന്ത്രി തെരെസ മേയക്ക് വീണ്ടും തിരിച്ചടി....

യുഎസ്-മെക്‌സികോ അതിർത്തിയിലെ മതിൽ നിർമ്മാണ ചർച്ചയിൽ നിന്ന് ഡോണൾഡ് ട്രംപ് ഇറങ്ങിപ്പോയി

യുഎസ്-മെക്‌സികോ അതിർത്തിയിലെ മതിൽ നിർമ്മാണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വൈറ്റ് ഹൗസിൽ വിളിച്ചു ചേർത്ത യോഗത്തിൽ നിന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ്...

സദാചാരവാദികള്‍ക്ക് കരണത്തടി; ഓഫീസിനു മുന്‍പില്‍ നൃത്തം ചെയ്ത് അമേരിക്കന്‍ കോണ്‍ഗ്രസിലെ വനിതാ അംഗം

സദാചാരവാദികള്‍ക്ക് കണക്കിന് മറുപടി നല്‍കി അമേരിക്കന്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അംഗം. തന്റെ ഓഫീസിനു മുന്‍പില്‍ നിന്ന്...

Page 798 of 1021 1 796 797 798 799 800 1,021
Advertisement
X
Exit mobile version
Top