ചൊവ്വാ ഗ്രഹത്തിൽ ദ്രാവകരൂപത്തിലുള്ള തടാകം കണ്ടെത്തി. ചൊവ്വയിൽ ശീതീകരിച്ച നിലയിൽ ജലസാന്നിധ്യമുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെങ്കിലും ദ്രവ്യാവസ്ഥയിൽ ജലമുണ്ടെന്ന വിവരം...
ഷിക്കാഗോക്ക് എലികളുടെ തലസ്ഥാന നഗരമെന്ന പദവി. ഇതുവരെ എലികളുടെ ഒന്നാമത്തെ കേന്ദ്രമായി അറിയപ്പെട്ടിരുന്നത്...
മരിച്ചു കിടക്കുന്ന അച്ഛനൊപ്പം സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് മോഡൽ. സെർബിയൻ...
ജപ്പാനിൽ തുടരുന്ന അതിശക്തമായ ഉഷ്ണക്കാറ്റിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 65 ആയി. ഈ മാസം 9 മുതലാണ് ജപ്പാൻറെ വിവിധ...
അഫ്ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ സ്‌ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ സ്‌ഫോടനത്തിൽ അറുപതിലധികം പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഐഎസ്...
ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് വെള്ളപ്പൊക്കത്തിൽ വിയറ്റ്‌നാമിൽ 19 പേർ മരിച്ചു. മധ്യ-വടക്ക് വിയറ്റ്‌നാമിലാണ് സൺ ടിൻ ചുഴലിക്കാറ്റും തുടർന്ന് വെള്ളപ്പൊക്കവുമുണ്ടായത്....
ഇറാന്‍ പ്രസിഡന്റ് റൂഹാനിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കയെ ഭീഷണിപ്പെടുത്തിയാല്‍ അതിന്റെ പരിണിത ഫലങ്ങള്‍ ഇറാന്‍ അനുഭവിക്കേണ്ടിവരുമെന്ന്...
ജപ്പാനില്‍ അത്യുഷ്ണത്തില്‍ മരിച്ചവരുടെ എണ്ണം 30ആയി. ആയിരത്തോളം പേര്‍ ചികിത്സയിലാണ്. 38ഡിഗ്രിയില്‍ കുറയാതെ ചൂടാണ് ഇത്. മധ്യജപ്പാനില്‍ താപനില 40ആണ്....
ഗൂഗിളിൽ ‘ഇഡിയറ്റ്’ എന്ന് സേർച്ച് ചെയ്താൽ കാണിക്കുക അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം ! പ്രസിഡന്റിന്റെ നയങ്ങളിൽ അസന്തുഷ്ടരായ...