കഴിഞ്ഞ ആഴ്ച ഈ ചിത്രം കണ്ട് നമ്മളെല്ലാവരും മൂക്കത്ത് വിരല്‍ വച്ചതാണ്. പ്രശസ്ത ബോളിവുഡ് താരം ആഞ്ജലീന ജോളിയെപോലെയാകാന്‍ ഈ...
മെക്‌സിക്കോയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പിൽ അക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. വെടിയേറ്റ രണ്ടു...
കാലിഫോര്‍ണിയയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച കാട്ടുതീ വ്യാപകമായി പടരുന്നു. മൂപ്പതിനായിരം ഏക്കര്‍ തീ...
ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളതലമുറക്കൊരനായ നാലുവയസ്സുകാരൻ പ്രിൻസ് ജോർജിൻറെ വിവരങ്ങൾ ഐഎസ്‌ഐഎസിന് ചോർത്തി. ടെലിഗ്രാം വഴിയാണ് ചോർത്തിയ ആൾ ഐഎസിന് കൈമാറിയത്....
ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള തിയതി ഇന്ന് അവസാനിക്കും. അപേക്ഷ സ്വീകരിക്കൽ അവസാനിക്കാനിരിക്കെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയോഗം ഇന്ന് മുംബൈയിൽ ചേരും....
കാലങ്ങളായി അമേരിക്ക തുടര്‍ന്ന് വന്ന വിദേശ നയത്തെ അവഗണിച്ച് ജറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു. പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക്...
റൊമാനിയയിലെ മുൻ രാജാവ് മൈക്കിൾ ഒന്നാമൻ(96) അന്തരിച്ചു. അർബുദ ബാധിതനായി ദീർഘ നാളുകളായി ചികിത്സയിലായിരുന്നു. സ്വിറ്റ്‌സർലാന്റിൽ വച്ചാണ് മരണം സംഭവിച്ചതെന്ന്...
ഫ്രഞ്ച് റോക്ക് ആൻഡ് റോൾ സംഗീത ഇതിഹാസവും അഭിനേതാവുമായ ജോണി ഹാല്ലിഡേ(74) അന്തരിച്ചു. ശ്വാസകോശ അർബുദം ബാധിച്ചതിനെത്തുടർന്ന് ഏറെ നാൾ...
ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് ജയം. 120റണ്‍സിനാണ് ജയം. 354റണ്‍സ് എടുക്കേണ്ടിയിരുന്ന ടീം 233റണ്‍സിന് പുറത്താകുകയായിരുന്നു. അഞ്ച്...