ക്രൈം നോവലുകളെഴുതുന്ന എഴുത്തുകാരൻ കൊലക്കേസിൽ അറസ്റ്റിൽ. ചൈനയിലാണ് നിരവധി പുരസ്‌കാരങ്ങൾ നേടിയ ക്രൈം നോവലിസ്റ്റ് ലി യു യോംഗ്ബിലോയാണ് അറസ്റ്റിലായത്....
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനൻ രാജിവച്ചു. ബാനൻ...
ആഴ്സസണണ്‍ ടീം എങ്ങനെയാണ് കേരളക്കരക്കാരുടെ മനസിലങ്ങ് കൂടുകൂട്ടിയതെന്ന് അറിയണമെങ്കില്‍ സിദ്ധാര്‍ത്ഥ് മടത്തില്‍ക്കാട്ടിനോട് പറഞ്ഞാല്‍...
ചൈനയുമായി തർക്കത്തിലേർപ്പെട്ടിരിക്കുന്ന ഡോക്‌ലാം വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് ജപ്പാൻ. സിക്കിം അതിർത്തിയോട് ചേർന്ന് ഭൂട്ടാന്റെ പ്രദേശത്ത് റോഡ് നിർമിക്കാനുള്ള ചൈനീസ്...
ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ആളെ പൊരുതി തോല്‍പ്പിച്ച് യുവതി. ലൊസാഞ്ചല്‍സിലാണ് മുപ്പത് വയസ്സുകാരിയായ യുവതിയ്ക്ക് നേരെ ആക്രമണ ശ്രമം ഉണ്ടായത്....
വടക്കുകിഴക്കൻ നൈജീരിയയിൽ ചാവേർ ബോംബ് ആക്രണം. വനിത ചാവേറുകളുടെ ബോംബാക്രമണത്തിൽ 27പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. ബൊക്കൊ ഹറം ഭീകരരുടെ...
ബലാത്സംഗം ചെയ്തയാള്‍ക്ക് ഇരയെ വിവാഹം കഴിക്കാമെന്ന വിവാദ നിയമം ലബനന്‍ പാര്‍ലമെന്‍റ് പിന്‍വലിച്ചു. ലോകമെങ്ങും ഏറെ ചര്‍ച്ചയാവുകയും ലോക രാഷ്ട്രങ്ങള്‍ക്ക്...
ഫിലിപ്പൈൻസിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന 32 ഡീലർമാരെ പൊലിസ് വെടിവച്ചു കൊന്നു. മനിലയിലെ ബുലാഷൻ പ്രവിശ്യയിലായിരുന്നു സംഭവം. ഇവിടെ ഫിലിപ്പൈൻ...
വെനസ്വേലയില്‍ ജയിലിലുണ്ടായ സംഘര്‍ഷത്തിലും വെടിവയ്പിലും 37 പേര്‍ കൊല്ലപ്പെട്ടു. ആമസോണാസ് സംസ്ഥാനത്തെ പ്യുരട്ടോ അജാകൂച്ചോയിലെ ജയിലിലാണ് സംഘര്‍ഷം ഉണ്ടായത്. രണ്ടു വിഭാഗം...