Advertisement

അമ്പയർ ഡാരൽ ഹെയറിന് 18 മാസം തടവ്

October 24, 2017
1 minute Read
cricket umpire darrell hair found guilty of stealing

മുൻ ടെസ്റ്റ് അംപയർ ഡാരൽ ഹെയറിന് മോഷണകുറ്റത്തിൽ 18 മാസം തടവ്. ഡാരൽ ഹെയർ ജോലി ചെയ്ത മദ്യഷാപ്പിൽ നിന്ന് പണം മോഷ്ടിച്ചതിനാണ് ഓസ്ട്രലിയൻ കോടതി ശിക്ഷ വിധിച്ചത്. തനിക്ക് ചൂതാട്ട ആസക്തിയുണ്ടെന്ന് കോടതിയെ ഡാരൽ ഹെയർ അറിയിച്ചു.

1995ൽ ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരനെ ബൗളിംഗ് ആക്ഷൻറെ പേരിൽ നോബോൾ വിളിച്ച് ഹെയർ വിവാദം സൃഷ്ടിച്ചിരുന്നു.സംഭവത്തിൽ 7,034.39 ഡോളർ പിഴയടച്ച് ഐസിസിയോട് ക്ഷമാപണം നടത്തിയാണ് ഹെയർ അന്ന് രക്ഷപ്പെട്ടത്.

 

cricket umpire Darrell hair found guilty of stealing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top