ഫിലിപ്പൈൻസിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന 32 ഡീലർമാരെ പൊലിസ് വെടിവച്ചു കൊന്നു. മനിലയിലെ ബുലാഷൻ പ്രവിശ്യയിലായിരുന്നു സംഭവം. ഇവിടെ ഫിലിപ്പൈൻ...
വെനസ്വേലയില്‍ ജയിലിലുണ്ടായ സംഘര്‍ഷത്തിലും വെടിവയ്പിലും 37 പേര്‍ കൊല്ലപ്പെട്ടു. ആമസോണാസ് സംസ്ഥാനത്തെ പ്യുരട്ടോ...
ഷാര്‍ജയില്‍ ഓടികൊണ്ടിരുന്ന കാറില്‍ നിന്ന് തെറിച്ച് വീണ് മലയാളി യുവതി മരിച്ചു.കാസര്‍ഗോഡ് അടുക്കത്ത്...
സൗദി അറേബ്യയിലെ ജിദ്ദയില്‍ വന്‍ തീപിടുത്തം. ജിദ്ദ ആല്‍ബലദിലെ ആറ് കെട്ടിടങ്ങളിലാണ് തീ പടര്‍ന്നത്. രക്ഷാ പ്രവര്‍ത്തനം തുടരുന്നു. തീപിടിച്ച...
നേപ്പാളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കാരണം മരിച്ചവരുടെ എണ്ണം 100 കടന്നു. കാണാതായ 38 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 60 ലക്ഷം...
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലുണ്ടായ ഭീകരാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ ഒഗാദോഗോയിലെ തുർക്കിഷ് റസ്റ്ററന്റിലാണ് ആക്രമണമുണ്ടായത്....
കനത്ത മഴയെ തുടര്‍ന്ന് നേപ്പാളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലുമായി 49 പേർ മരിച്ചു. വിവിധ അപകടങ്ങളില്‍ 36 പേരെ...
പാക്കിസ്ഥാനിലെ കറാച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്ന് ഒരു കുടുംബത്തിലെ ആറ് പേർ വെന്ത് മരിച്ചു. കറാച്ചിയിൽ ഗാർഡൻ പ്രദേശത്താണ് കാർ...
യന്ത്രതകരാറിലായ അമേരിക്കൻ യുദ്ധവിമാനം ഇടിച്ചിറക്കിയതിനെ തുടർന്ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം രണ്ടു മണിക്കൂറോളം അടച്ചിട്ടു. ഇതേതുടർന്ന് കോഴിക്കോടുനിന്നുള്ള എയർ ഇന്ത്യയടക്കം...