ആമസോണില്‍ ഐ ഫോണ്‍ 7ന് 15,251രൂപ കുറവ്!

ഐഫോണിന് കിടിലൻ ഒാഫറുമായി ആമസോണ്‍. 60,000 രൂപ വിലയുള്ള െഎഫോൺ 7 15,251 രൂപ കിഴിവോടെ 44,749 രൂപക്ക് ലഭിക്കും.
ദിവസങ്ങൾക്ക് മുമ്പ് ഫ്ലിപ്കാർട്ടും ഐ ഫോണിന് വലിയ വിലക്കുറവ് ഓഫര്‍ ചെയ്തിരുന്നു. തൊട്ടുപിന്നാലെ ആമസോണും ‘ആദായ വില്‍പന’യുമായി രംഗത്ത് വരികയായിരുന്നു.
4.7 ഇഞ്ച് റെറ്റിന എച്ച്.ഡി ഡിസ്പ്ലേ, ഒപ്റ്റിൽ സെറ്റ്ബിലൈസേഷനോടെ ഉള്ള 12 മെഗാപിക്സൽ കാമറ. 4k വീഡിയോ റെക്കോർഡിങ്, 1334×750 റെസലൂഷൻ, 1960 എം.എ.എച്ച് ബാറ്ററി, 32 ജി.ബി മെമ്മറി എന്നിവയാണ് ഐഫോണ്‍ 7ന്റെ പ്രത്യേകതകള്‍.
i phone, amazon
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here