Advertisement

സോഷ്യൽമീഡിയയിലൂടെ നബിയെ വിമർശിച്ചു; യുവാവിന് വധശിക്ഷ

വയറുവേദനയുമായെത്തിയ യുവാവിന്റെ വയറ്റില്‍ നിന്ന് നീക്കം ചെയ്തതാണിത്

കടുത്ത വയറുവേദനയുമായി എത്തിയ യുവാവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് കുടലിന്റെ ഒരുഭാഗം. 30ഇഞ്ച് നീളം വരുന്ന ഇത്...

‘ദ ​പ്രി​സ​ന​ർ ഇ​ൻ ഹി​സ്​ പാ​ല​സ്’ ചർച്ചയാകുന്നു

അറബ് രാജ്യങ്ങളിലെ പാശ്ചാത്യ ഇടപെടലുകൾ സജീവ ചർച്ചയാകുന്ന കാലത്ത്  ‘ദ ​പ്രി​സ​ന​ർ ഇ​ൻ...

ആമസോണില്‍ ഐ ഫോണ്‍ 7ന് 15,251രൂപ കുറവ്!

ഐഫോണിന്​ കിടിലൻ ഒാഫറുമായി ആമസോണ്‍. 60,000 രൂപ വിലയുള്ള ​െഎഫോൺ 7 15,251...

സർക്കാർ ഓഫീസിൽ മൂട്ടയെ വിതറി പ്രതിഷേധം

സർക്കാർ ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടർന്ന് സർക്കാർ ഓഫീസിൽ മൂട്ടയെ വിതറി പ്രതിഷേധം. അമേരിക്കയിലെ മെയ്ൻ സംസ്ഥാനത്തെ ആഗസ്റ്റയിൽ കോഡ് എൻഫോർസ്‌മെന്റ്...

അമേരിക്കൻ വ്യോമാക്രമണം; രണ്ട് അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു

അമേരിക്കൻ വ്യോമാക്രമണത്തിൽ രണ്ട് അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു. ഹെൽമൻഡ് പ്രവിശ്യയിൽ നടത്തിയ ആക്രമണത്തിൽ അഫ്ഗാൻ ബോർഡർ പോലീസിൽപ്പെട്ട സൈനികരാണ് കൊല്ലപ്പെട്ടത്....

12ാം വയസ്സില്‍ അമ്മയോടൊപ്പം ലേബര്‍ റൂമില്‍ പെണ്‍കുട്ടി, ചിത്രങ്ങള്‍ വൈറല്‍

ഈ പന്ത്രണ്ട് വയസുകാരി ജെസിയെ പോലൊരു കുട്ടി ലോകത്ത് ആദ്യമായിരിക്കും. പന്ത്രണ്ട് വയസ്സുള്ള ഇവളാണ് കഴിഞ്ഞ ദിവസം അമ്മയുടേ കൂടെ...

ഖത്തറുമായുള്ള ബന്ധം മയപ്പെടുത്തണമെന്ന് അമേരിക്ക

ഖത്തറിനെതിരായ നടപടികൾ മയപപ്പെടുത്തണമെന്ന് സൗദിയോടും മറ്റ് ജിസിസി രാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടു. യാത്ര, വ്യാപാരം തുടങ്ങിയ മേഖലകളിലെ ഉപരോധം സാധാരണ...

ലേബർ പാർട്ടിയ്ക്ക് വോട്ട് ചെയ്തവർക്ക് നന്ദി അറിയിച്ച് കോർബീൻ

ലേബർ പാർട്ടിയ്ക്ക് വോട്ട് ചെയ്തവർക്ക് നന്ദി അറിയിച്ച് ജെറെമി കോർബീൻ. കോർബിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി ബ്രിട്ടണിൽ മികച്ച മുന്നേറ്റം നടത്തിയതിന്...

മോഡിയും ഷി ചിൻപിങും കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനീസ് പ്രഡിഡന്റ് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഷാങ്ഹായ് സഹകഹരണസമിതി യോഗത്തിൽ (എസ് സി ഒ)...

Page 934 of 1020 1 932 933 934 935 936 1,020
Advertisement
X
Exit mobile version
Top