Advertisement

ഉക്രൈനിലെ പൊട്ടിത്തെറിയുടെ സിസിടിവി ദൃശ്യങ്ങൾ

ബാഴ്‌സയുടെ പരിശീലകനായി ഏണെസ്‌റ്റോ വാൽവെർഡെയെ നിയമിച്ചു

സ്പാനിഷ് ക്ലബായ ബാഴ്‌സലോണയെ ഇനി പരിശീലിപ്പിക്കുന്നത് ഏണെസ്‌റ്റോ വാൽവെർഡെ. ലൂയി എന്റിക്വെ സ്ഥാനമൊഴിഞ്ഞതിന് പകരമാണ് വാൽവെർഡെയെ നിയമിച്ചത്. അത്‌ലറ്റിക്കോ ബിൽബാവോയുടെ...

റംസാനില്‍ പാലസ്തീനില്‍ വിവാഹമോചനമില്ല

റംസാനില്‍ വിവാഹ മോചനം അനുവദിക്കില്ലെന്ന് പാലസ്തീന്‍ ഇസ്ലാമിക കോടതി. തൊഴിലില്ലായ്മയും പട്ടിണിയും പലസ്തീനില്‍...

ഇനി ലക്ഷ്യം സൂര്യൻ; വിക്ഷേപണത്തിനൊരുങ്ങി നാസ

ഇനി നാസയുടെ ലക്ഷ്യം സൂര്യനാണ്. ചന്ദ്രനും ചൊവ്വയ്ക്കും പിന്നാലെ സൂര്യനിലേക്ക് ബഹിരാകാശ വാഹനം...

ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

ഉത്തര കൊറിയ പുതി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. 450കിലോ മീറ്റര്‍ ദൂരപരിധിയുള്ള ഹ്രസ്വ ദൂര മിസൈലാണ് പരീക്ഷിച്ചത്. ആറ് മിനിട്ട്...

ട്രംപിന്റെ ഭാര്യയുടെ ജാക്കറ്റിന്റെ വില 32ലക്ഷം

ട്രംപും ഭാര്യ മെലാനിയയും എപ്പോഴും വാര്‍ത്തകളിലെ താരങ്ങളാണ്. വിമാനത്തില്‍ നിന്ന് ഇറങ്ങവെ ട്രംപിന്റെ കൈ തട്ടിമാറ്റിയ മെലാനിയയായിരുന്നു കഴിഞ്ഞ ദിവസം...

ബ്രിട്ടീഷ് എയർവേസ് വിമാനങ്ങൾ നിശ്ചലമായി

കമ്പ്യൂട്ടർ പണിമുടക്കിയതോടെ ബ്രിട്ടീഷ് എയർവേസ് വിമാനങ്ങളും നിശ്ചലമായി. ശനിയാഴ്ച ഉച്ചയ്ക്കുശേഷം ബ്രിട്ടീഷ് എയർവേസിന്റെ വിമാനങ്ങളൊന്നും സർവീസ് നടത്തിയില്ല. ലോകത്തിലെ ഏറ്റവും...

ഗ്രാ​ൻ​ഡ്​ സ്ലാം പോരാട്ടം ഇന്ന് ആരംഭിക്കും

ഗ്രാ​ൻ​ഡ്​ സ്ലാം ​ടെ​ന്നി​സ് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. പാരീസിലെ റൊ​ളാ​ങ്​ ഗാ​രോ​യി​ലാണ് പോ​രാ​ട്ട​ങ്ങ​ൾ നടക്കുന്നത്. പ​ത്താം ഫ്ര​ഞ്ച്​ കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന ന​ദാല്‍,...

മാഞ്ചസ്റ്റർ ഭീകരാക്രമണം: ചാവേറിന്റെ ചിത്രം അന്വേഷണ ഏജൻസി പുറത്തുവിട്ടു

മാഞ്ചസ്റ്ററിൽ 22 പേരുടെ ജീവൻ പൊലിഞ്ഞ ഭീകരാക്രമണം നടത്തിയ ചാവേറിൻറെ ചിത്രങ്ങൾ പുറത്തുവിട്ടു. ചാവേറായ സൽമാൻ ആബീദിയുടെ ചിത്രമാണ് അന്വേഷണ...

ശ്രീലങ്കയിൽ പ്രളയം; മരണ സംഖ്യ നൂറ് കടന്നു

ശ്രീലങ്കയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം നൂറ് കവിഞ്ഞു. വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നത് രണ്ടുലക്ഷത്തോളം പേരാണ്. ഇന്ത്യന്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനത്തില്‍...

Page 940 of 1020 1 938 939 940 941 942 1,020
Advertisement
X
Exit mobile version
Top