Advertisement

മഴ പെയ്തിറങ്ങി; ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം മുടങ്ങി

ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം; യാത്രാ നിരോധനം ഉയര്‍ത്തിക്കാട്ടി ട്രംപ് വീണ്ടും

ലണ്ടൻ ആക്രമണം മുൻനിർത്തി ട്രംപ് വീണ്ടും യാത്ര നിരോധനം എന്ന ആവശ്യമുയർത്തി.ആക്രമണത്തി​​​െൻറ പശ്​ചാത്തലത്തിൽ യാത്ര നിരോധനം കോടതികൾ പുന:സ്ഥാപിക്കണമെന്ന  അമേരിക്കൻ...

യുവേഫ ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിൽ റയല്‍ മാഡ്രിഡിന് വിജയം

യൂറോപ്യൻ ഫുട്​ബാൾ തലപ്പത്ത് റയൽ മഡ്രിഡ്​. യുവേഫ ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിൽ​ റയൽ...

ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം; മരണം ആറായി

ഇന്ന് പുലര്‍ച്ചെ ലണ്ടന്‍ ബ്രിഡ്ജില്‍ നടന്ന ഭീകരാക്രമണത്തില്‍ മരണം ആറായി. സംഭവത്തെ തുടര്‍ന്ന്...

ബ്രിട്ടനില്‍ വീണ്ടും ഭീകരാക്രമണം; രണ്ട് മരണം

​ ലണ്ടനിൽ വീണ്ടും ഭീകരാ​ക്രമണം. ലണ്ടന്‍ ബ്രിഡ്ജിലായിരുന്നു ആക്രമണം. ഭീകരർ ലണ്ടൻ ബ്രിഡ്​ജിൽ കാൽ നടയാത്രക്കാർക്ക്​ ഇടയിലേക്ക്​ വാൻ ഇടിച്ച്​...

സ്വവർഗ്ഗാനുരാഗിയായ ലിയോ വരാദ്ക്കർ അയർലന്റ് പ്രധാനമന്ത്രിയാകും

സ്വവർഗ്ഗാനുരാഗിയായ ലിയോ വരാദ്ക്കർ അയർലന്റ് പ്രധാനമന്ത്രിയാകും. താൻ സ്വവർഗ്ഗാനുരാഗിയാണെന്ന് സ്വയം പ്രഖ്യാപിച്ച വ്യക്തിയാണ് വരാദ്ക്കർ. അയർലന്റിലെ ഭരണകക്ഷിയായ ഫൈൻ ഗെയിലിന്റെ...

വിവാദ വ്യവസായി ദിലീപ് രാഹുലന്​ ദുബായില്‍ തടവുശിക്ഷ

ലാവ്​ലിന്‍ കേസുമായി ബന്ധപ്പെട്ട പ്രവാസി വ്യവസായി ദിലീപ് രാഹുലന്​ ദുബായില്‍ തടവുശിക്ഷ. ചെക്ക് കേസിലാണ് മൂന്ന് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരിക്കുന്നത്.ഇന്ത്യക്കാരനായ...

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലെ വീഴ്ച; നന്ദി അറിയിച്ച് ചൈന

ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്കിലുണ്ടായ തളർച്ച ആഘോഷിച്ച് ചൈനീസ് മാധ്യമങ്ങൾ. മോഡിയ്ക്ക് നന്ദിയറിയിച്ചാണ് ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറഞ്ഞെന്ന വാർത്ത...

യു എസ് സ്‌പെല്ലിംഗ് മത്സരത്തിൽ ഒന്നാമതെത്തി അനന്യ

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌പെല്ലിംഗ് മത്സരമായ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് മത്സരത്തിൽ ഒന്നാമതെത്തി ഇന്ത്യക്കാരി അനന്യ. ഇന്ത്യൻ വംശജനായ...

യുഎസ് യാത്ര നിരോധനം; അപ്പീലുമായി അമേരിക്കൻ സർക്കാർ

ആറ് മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് നിരോധനം ഏർപ്പെടുത്തിയ തീരുമാനം റദ്ദാക്കിയ കീഴ്‌കോടതി വിധിക്കെതിരെ അമേരിക്കൻ സർക്കാർ മേൽകോടതിയിൽ അപ്പീൽ...

Page 959 of 1042 1 957 958 959 960 961 1,042
Advertisement
X
Exit mobile version
Top