ലോകത്തിലെ മികച്ച മൂന്നാമത്തെ സൈബർ സുരക്ഷാ സംവിധാനം ഒമാനിൽ

ലോകത്തിലെ മികച്ച മൂന്നാമത്തെ സൈബർ സുരക്ഷാ സംവിധാനം ഒമാനിലേതെന്ന് ഇൻഫർമേഷൻ ടെക്‌നോളജി അതോറിറ്റി ഇൻഫർമേഷൻ ആൻഡ് അവെയർനെസ് വിഭാഗം പ്രതിനിധി സുമയ്യ അൽ കിന്ദി. കാര്യക്ഷമമായ സൈബർ സുരക്ഷയെയും സൈബർ ആക്രമണങ്ങൾ പ്രതിരോധിക്കാനുള്ള കരുത്തിന്റെയും സൂചകമായ സൈബർ സെക്യൂരിറ്റി റെഡിനെസ് സൂചിക പ്രകാരമാണ് ഒമാൻ മൂന്നാം സ്ഥാനത്തുള്ളത്. ഒമാൻ കമ്പ്യൂട്ടർ എമർജൻസി റെഡിനെസ് സെൻററിന്റെ കാര്യക്ഷമമായ പ്രവർത്തനമാണ് ഇതിന് തുണയാകുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here