ഇറാന്‍ നവസിനിമാ യുഗത്തിന്റെ വക്താവ് എന്നറിയപ്പെടുന്ന സംവിധായകന്‍ അബ്ബാസ് കിരൊസ്താമി അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കേരളത്തിലെ ചലച്ചിത്ര പ്രേമികള്‍ക്കും...
അമേരിക്കയിലെ ഫ്‌ളോറിഡയിൽ അച്ഛന്റെ കയ്യിലിരുന്ന തോക്കിൽനിന്ന് വെടിയേറ്റ് മകൻ മരിച്ചു. വില്യം ബ്രംബി എന്ന...
ധാക്കയിൽ ഭീകരാക്രമണം നടത്തിയ ഭീകരരിലൊരാൾ ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ് നേതാവിന്റെ...
അശാന്തമായ ഗാസ-ഇസ്രായേൽ ഭൂമിയിലേക്ക് പെരുന്നാൾ സഹായവുമായി തുർക്കി കപ്പൽ എത്തി. ഗാസയിലെ പെരുന്നാൾ ആഘോഷങ്ങൾക്കായി 10000 ടൺ അവശ്യവസ്തുക്കളും കളിപ്പാട്ടങ്ങളുമായാണ്...
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ രണ്ടിടത്തുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 80 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച നോമ്പ്...
സൗദിയിൽ ഉംറ തീര്‍ഥാടകര്‍ യാത്ര ചെയ്ത ബസ് അപകടത്തില്‍പെട്ട് 10 പേർ മരിച്ചു. സൗദി അറേബ്യയിലെ തായിഫ് – റിയാദ്...
ധാക്കയിൽ നയതന്ത്ര മേഖലയിലെ റെസ്റ്റോറന്റിൽ കമമാൻഡോ സംഘവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 20 വിദേശികൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ബന്ദികളാക്കിയവരെ...
ദുബൈ ഭരണാധികാരി ശൈക്ക് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സൈനികരോടൊപ്പം നോമ്പ് തുറന്നു. പുതുതായി സൈന്യത്തില്‍ ചേര്‍ന്നവരോടൊപ്പമാണ് യുഎഇ...
യു.എ.ഇയിലെ മുഴുവന്‍ ദേശീയപാതകളിലും ടോള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. കര- ജലഗതാഗത ഫെഡറല്‍ അതോറിറ്റിയാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. റോഡുകളില്‍ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കുകയാണ്...