ഫ്ളവേഴ്സ് ചാനലിന്റെ കോമഡി സൂപ്പര്‍ നൈറ്റ് 2 പ്രോഗ്രാമില്‍ സിനിമതാരം ഷക്കീല അതിഥിയായി എത്തുന്നു. പരിപാടിയ്ക്കിടെയാണ് തന്നെ ജീവിതത്തില്‍ സ്വന്തം...
ലോക ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ മലയാളിയായ എസ്.എൽ നാരായണന് വെങ്കലം. ഭുവനേശ്വറിൽ നടന്ന...
വെള്ളാപ്പള്ളി സർക്കാരിനനുകൂലം സംസ്ഥാനത്തെ എല്ലാ മെഡിക്കൽ സീറ്റുകളിലും സർക്കാർ തന്നെ പ്രവേശനം നടത്തുമെന്ന മന്ത്രിസഭാ...
തെരുവുനായ ശല്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇത് വെളിപ്പെടുത്തിയത്. മനുഷ്യന്റെ സുരക്ഷയാണ്...
കൊച്ചിയില്‍ മൊബൈല്‍ ആപ്പ് അധിഷ്ഠിത ഓട്ടോ സര്‍വ്വീസ് വരുന്നു. ദേ ഓട്ടോ എന്നാണ് ആപ്പിന്റെ പേര്. കൊച്ചിയിലെ മിഥുന്‍, മനു,...
എഫ്.സി.ഐ. ജീവനക്കാർക്ക് പെൻഷൻ പദ്ധതി നടപ്പിലാക്കിയ കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന് നന്ദി അറിയിച്ചു സംസ്ഥാനത്ത് ഓണത്തിന് അധിക അരിവിഹിതം...
പാലക്കാട് പുതുപ്പള്ളി തെരുവില്‍ എട്ട് പേരെ തെരുവു നായ കടിച്ചു. പേപ്പട്ടിയാണ് കടിച്ചതെന്ന് സംശയിക്കുന്നു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
ശബരിമല നട എന്നും തുറക്കണെമെന്ന് മുഖ്യന്ത്രിയുടെ നിര്‍ദേശങ്ങള്‍ തള്ളി തന്ത്രി കണ്‍ഠര് രാജീവര്. ഏകപക്ഷീയമായി തീരുമാനം എടുക്കാന്‍ പറ്റില്ലെന്നും, ദൈവഹിതമാണ്...
ബസ് ഡ്രൈവർമാർക്കു പരുക്കേറ്റു മാവേലിക്കര പന്തളം റോഡിൽ തഴക്കര വേണാട് ജംക്ഷനു സമീപം കെ എസ് ആർ ടി സി...