കൊച്ചി കുമ്പളത്ത് സ്വകാര്യ ബസ്സ് മറിഞ്ഞു.10 പേര്‍ക്ക് പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല....
ഉപതെരഞ്ഞെടുപ്പില്‍ പാപ്പനംകോട്ട് ബിജെപിയുടെ ആശനാഥ് വിജയിച്ചു. 75 വോട്ടിനാണ് വിജയം.കഴിഞ്ഞ വര്‍ഷം അഞ്ഞൂറില്‍...
കൊല്ലം ജില്ലയിലെ പുനലൂരിൽ സി.പി.എം, സി.പി.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിൽ രണ്ട്...
ഇനി മുതൽ ചെറുതെങ്കിലും ഗൗരവമുള്ള ക്രിമിനൽ കേസുകളുടെ അന്വേഷണത്തിൽ ഉന്നതപൊലീസ് ഉദ്യോഗസ്ഥർ വ്യക്തിപരമായി ശ്രദ്ധ ചെലുത്തണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ...
ഗായിക ജ്യോത്സ്ന ആദ്യം അത് വിശ്വസിച്ചു ! ചതിക്കുമെന്നു കരുതിയതേ ഇല്ല… ദീർഘ നാളത്തെ പരിചയത്തെ കച്ചവടത്തിന് വേണ്ടി ദുരുപയോഗിക്കുമെന്നു...
ഇന്റിഗൊ വിമാനത്തില്‍ ബഹളമുണ്ടാക്കിയ ആള്‍ മാനസിക രോഗിയാണെന്ന് സ്ഥിരീകരിച്ചു.ദുബായ് കോഴിക്കോട് ഇന്റിഗോ വിമാനത്തില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഇയാളെ എയര്‍പോര്‍ട്ട്...
വിവാദമായ പയ്യന്നൂര്‍ പ്രസംഗത്തിന് ന്യായീകരണവുമായി കോടിയേരി ബാലകൃഷ്ണന്‍. സ്വയ രക്ഷയ്ക്ക് വേണ്ടി ചെറുത്ത് നില്‍പ് ആകാമെന്ന് ഭരണഘടന പറയുന്നുണ്ട് എന്നാണ്...
കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാവ് പിടിയില്‍. 75 കേസുകളില്‍ പ്രതിയായ വയനാട് കല്‍പ്പറ്റ തൊമ്മന്‍വളപ്പില്‍ ഹംസയാണ് പോലീസ് പിടിയിലായത്. കോഴിക്കോട് തിരുവമ്പാടിയില്‍ നിന്നാണ് ഇയാള്‍...
കൊച്ചി മെട്രോയ്ക്കായി എത്തിയ ഏറ്റവും പുതിയ കോച്ചിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി. മുട്ടം മുതല്‍ ഇടപ്പള്ളി വരെയുള്ള എട്ട്...