സംസ്ഥാനത്തിന്റെ നിയമോപദേഷ്ടാവായി തന്നെ നിയമിച്ച സർക്കാർ നടപടി വിവാദമായത് വൻ ഗൂഢാലോചനയുടെ ഫലമായാണെന്ന് എം.കെ ദാമോദരൻ ആരോപിച്ചു. നൽകിയ സൂചനകളിൽ...
കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിക്കെതിരായ കേസിൽ വിധി ഇന്ന്. 2012 ജൂൺ 26...
രാഷ്ട്രീയ പാര്‍ട്ടിനേതാക്കളുടെ കപടമുഖത്തിനെതിരെ നടന്‍ ശ്രീനിവാസന്‍. നേതാക്കന്മാര്‍ക്കായി അണികള്‍ എന്തും ചെയ്യുന്ന സംസ്കാരത്തെ...
തിരുവനന്തപുരം കോരാണി സ്വദേശി വിശാലിന്റെ ഹൃദയം എയർ ആംബുലൻസിൽ കൊച്ചിയിലെത്തിച്ചു. വൈകുന്നേരം മൂന്നരയോടെ കൊച്ചിയിലെത്തിച്ച ഹൃദയം കേരള സർക്കാരിന്റെ മൃതസഞ്ജീവനിയിൽ...
മകന്റെ മരണത്തിലും തളരാതെ മറ്റുള്ളവർക്ക് ജീവനേകാൻ തയ്യാറായ വിശാലിന്റെ അച്ഛൻ സതീശൻ നായരെ ആരോഗ്യമന്ത്രി കെ കെ ശൈലജ ആശ്വസിപ്പിച്ചു....
പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഒപ്പം സിനിമയുടെ ട്രെയിലര്‍ എഡിറ്റ് ചെയ്യുന്നത് അല്‍ഫോണ്‍സ് പുത്രന്‍. ഫെയ്സ് ബുക്കിലൂടെ പ്രിയദര്‍ശനാണ് ഇക്കാര്യം അറിയിച്ചത്. ഗീതാഞ്ജലിക്ക്...
കൊല്ലത്ത് എൽ പി സ്‌കൂളിലെ ഉച്ചക്കഞ്ഞിയിൽ വിഷം കലർത്തിയതായി കണ്ടെത്തി. കൊല്ലം പുനലൂർ ചെമ്പനരുവി സെന്റ് പോൾ എം.എസ്.സി എൽ.പി...
വീണ്ടുമൊരു ഹൃദയം എയർ ആംബുലൻസിൽ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക്. കോരാണി സ്വദേശി വിശാലിന്റെ(15) ഹൃദയം മണിക്കൂറുകൾക്കുള്ളിൽ കൊച്ചിയിലെത്തും. ആർമിയുടെ...
എം കെ ദാമോദരൻ പദവി ഏറ്റെടുക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്ത് എം കെ ദാമോദരനെ നിയമിച്ചില്ലെന്ന...