ഒരിക്കലും നന്നാവൂലാന്ന് വീണ്ടും വീണ്ടും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി കുറച്ച് ദിവസങ്ങളായി നടത്തിവരുന്ന അടി കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക്...
ഒരൊറ്റ ഫോണ്‍ കാള്‍ മതി ; ജീവിതം മാറി മറിയും ! വേണ്ടി...
ആര്‍എസ്പിക്ക് രണ്ട് സീറ്റ് കൂടി നല്‍കി. മാണി ഗ്രൂപ്പ് ആവശ്യപ്പെട്ട സീറ്റുകളില്‍ തീരുമാനമായില്ല....
പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ബാബു ഭരധ്വാജ് അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....
എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 124 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രഖ്യാപിച്ചത്. ഇടതുമുന്നണിയുടെ പ്രകടനപത്രിക അടുത്തമാസം 5ന്...
2016 ഫെബ്രുവരി 7 വരെയുള്ള കണക്കുകള്‍ പ്രതികാരം സംസ്ഥാനത്ത് 947 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടേയും...
ഒഴിവുദിവസത്തെ കളിക്ക് ദേശീയ പുരസ്‌കാരം ലഭിക്കാത്തതില്‍ സന്തോഷമെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. രക്ഷപെട്ടു എന്ന് പറഞ്ഞാല്‍ മതി…സിനിമ കണ്ട്...
ഗുജറാത്തിനെ മികച്ച സിനിമാസൗഹൃദസംസ്ഥാനമായി തിരഞ്ഞെടുത്തത് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലെന്നത് സിനിമാ- രാഷ്ട്രീയമേഖലകളില്‍ ചര്‍ച്ചയാവുന്നു. നരേന്ദ്രമോദിയുടെ നാട് എന്നതുകൊണ്ട് മാത്രമാണ് ഗുജറാത്തിന്...
ധീരമായ പത്രപ്രവര്‍ത്തനത്തിന്റെ ജ്വലിക്കുന്ന പ്രതീകമായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള. പത്രാധിപര്‍, ഗദ്യകാരന്‍, പുസ്തക നിരൂപകന്‍, സമൂഹനവീകരണവാദി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള...