Advertisement

സ്വകാര്യ കമ്പനികൾക്ക് കരിമണൽ ഖനനത്തിന് സുപ്രീം കോടതി അനുമതി.

ആൻണി ഇതൊക്കെ മുൻകൂട്ടി പറഞ്ഞിരുന്നു,1976ൽ!!

വർഷം 1976.ഗുവാഹട്ടിയിൽ എ.ഐ.സി.സി. സമ്മേളനം നടക്കുന്നു. അടിയന്തിരാവസ്ഥയെത്തുടർന്ന് പത്തുവർഷത്തേക്ക് തെരഞ്ഞെടുപ്പുകൾ നടത്തേണ്ട എന്ന പാർട്ടി തീരുമാനം വിവാദമായി കത്തിപ്പടരുന്ന സമയം....

പയ്യന്നൂർ ആർഎസ്പിയ്ക്ക് നൽകിയേക്കും. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അതൃപ്തി.

പയ്യന്നൂർ ആർഎസ്പിയ്ക്ക് നൽകി കയ്പമംഗലം കോൺഗ്രസ് ഏറ്റെടുക്കാൻ ധാരണയായി. കോൺഗ്രസ് സീറ്റായ കയ്പമംഗലം...

ബാർ കോഴക്കേസിൽ കെഎം മാണിക്ക് തിരിച്ചടി.

ബാർ കോഴക്കേസിലെ വിജിലൻസ് നടപടി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കെ.എം. മാണി നൽകിയ ഹരജി പരിഗണിക്കേണ്ടതില്ലെന്ന്...

അപ്പാറാവുവിന്റെ പ്രബന്ധങ്ങൾ മോഷണം ; വി സി മാപ്പ് പറഞ്ഞു

ഹൈദരാബാദ് സർവ്വകലാശാല വൈസ് ചാൻസലർ അപ്പാറാവു കോപ്പിയടി വിവാദത്തിൽ. കോപ്പിയടി വിഷയത്തിൽ തെറ്റ് ഏറ്റ് പറഞ്ഞ അപ്പാറാവു ഇത്തരം സാഹചര്യങ്ങൾ...

വളരുംതോറും പിളർന്ന് കേരള കോൺഗ്രസ്സുകാർ ഒമ്പതായി.

കേരള കോൺഗ്രസുകൾ എത്രയുണ്ടെന്ന് ചോദിച്ചാൽ പെട്ടെന്നൊരു മറുപടി പറയാനാകില്ല. അതിന് പ്രത്യേക ഗവേഷണം തന്നെ വേണം. ഇപ്പോൾ നിലവിൽ ഇതെല്ലാം...

വരൾച്ച നേരിടാൻ നടപടിയില്ല, കേന്ദ്ര സർക്കാറിന് സുപ്രീം കോടതി വിമർശം.

രാജ്യത്തെ വരൾച്ച നേരിടാൻ ആവശ്യമായ നടപടി സ്വീകരിക്കാത്തതിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി വിമർശം. രാജ്യത്ത് ഒമ്പത് സംസ്ഥാനങ്ങൾ വരൾച്ച...

മദ്യ നിരോധനമല്ല മദ്യവർജ്ജനമാണ് എൽ.ഡി.എഫ്. നയം : പിണറായി.

മദ്യ നിരോധനം പ്രായോഗികമല്ലെന്നും മദ്യ വർജ്ജനമാണ് എൽ.ഡി.എഫ്. നയമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. നിരോധനം നടപ്പാക്കുന്നത്...

‘തെറി’ക്കെതിരെ പോരാടുന്നവർക്കൊരു സന്തോഷ വാർത്ത

‘വിശ്വ വിഖ്യാത തെറി’ കത്തിക്കാൻ ഒരുങ്ങുന്നവർക്ക് ഒരു സന്തോഷ വാർത്ത. മണ്ണെണ്ണയും തീപ്പെട്ടിയും കുറച്ച് അധികം കരുതിക്കോളു. ഡിസി ബുക്‌സ്...

വക്കീൽ കുപ്പായം ഇടാതെയും ഇനി കോടതിയിൽ പോകാം.

അഭിഭാഷകരുടെ അടയാളമാണ് കറുത്ത കോട്ടും ഗൗണും. ഇത് ധരിക്കാത്ത വക്കീലന്മാരെ നമുക്ക് ഓർക്കാൻപോലുമാവില്ല. എന്നാൽ ഇനി ഈ വേഷം ഇടണമെന്ന...

Page 11497 of 11504 1 11,495 11,496 11,497 11,498 11,499 11,504
Advertisement
X
Exit mobile version
Top