ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച തെറ്റായ സമയത്തായിരുന്നു എന്ന് എസ് രാജേന്ദ്രൻ. ഇക്കാര്യത്തിൽ സിപിഐഎം നേതാക്കളോട് ക്ഷമാപണം...
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നത് വിലക്കി സർക്കാർ. ആരോഗ്യവകുപ്പ് ഡയറക്ടർ...
പ്രസിദ്ധമായ നെന്മാറ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം. ക്ഷേത്രക്കമ്മിറ്റി നൽകിയ...
കോഴിക്കോട് എന്‍ഐടി കാമ്പസില്‍ രാത്രികാല നിയന്ത്രണം. രാത്രി 11 മണിക്ക് ശേഷം ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശിക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാന്റീന്‍...
ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് എസ് രാജേന്ദ്രന്‍. എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങളെ പൂര്‍ണമായി...
കാസര്‍ഗോഡ് അമ്പലത്തറയില്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച രണ്ടായിരത്തിന്റെ 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പൊലീസ് പിടികൂടി . അമ്പലത്തറ പാറപ്പള്ളി...
പാലക്കാട് ആനയെ ഇറക്കുന്നതിനിടെ വാഹനത്തില്‍ ഞെരുങ്ങി പാപ്പാന്‍ മരിച്ചു. മഞ്ഞളൂര്‍ സ്വദേശി ദേവന്‍ ആണ് മരിച്ചത്. ചാത്തപുരം ബാബു എന്ന...
കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. പത്തനംതിട്ട തണ്ണിത്തോട് ഏഴാംതലയില്‍ വനത്തിനുള്ളില്‍ വെച്ച് കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു....
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്നറിയിപ്പുമായി പത്മജ വേണുഗോപാല്‍. ഇനി തന്റെ മാതാപിതാക്കളെപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ സ്വഭാവം...