Advertisement

‘യാത്രക്കാരാണ് യജമാനന്‍, ഒരാൾ കൈ കാണിച്ചാലും നിർത്തി കൊടുക്കണം’; KSRTC ജീവനക്കാർക്ക് ഗതാഗതമന്ത്രിയുടെ കത്ത്

‘മുഖ്യമന്ത്രിക്ക് ബിജെപി പ്രീണനം, ഇപി വെറും ഉപകരണം’; രാജീവ് ചന്ദ്രശേഖരൻ്റെ കമ്പനിയുമായി ഇപി ജയരാജന് ബന്ധമെന്നാവർത്തിച്ച് വി.ഡി സതീശൻ

മുഖ്യമന്ത്രിക്ക് ബിജെപി പ്രീണനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇപി ജയരാജൻ വെറും ഉപകരണമാണ്. രാജീവ് ചന്ദ്രശേഖരൻ്റെ കമ്പനിയുമായി ഇപി...

‘മീൻ വെള്ളം അത്ര മോശമല്ല, മത്സ്യത്തൊഴിലാളികളെ ആക്ഷേപിക്കുകയാണ്’; വ്യാജ വാർത്തകൾക്ക് മറുപടിയുമായി എം മുകേഷ്

വ്യാജ വാർത്തകൾക്ക് മറുപടിയുമായി കൊല്ലം ഇടതു മുന്നണി സ്ഥാനാർത്ഥി എം മുകേഷ്. ഏതു...

‘രാജീവ് ചന്ദ്രശേഖറിനെ കണ്ടിട്ടുള്ളത് പത്രത്തിലെ പടത്തിൽ മാത്രം’ : ഇ.പി ജയരാജൻ

രാജീവ് ചന്ദ്രശേഖറുമായി ഇ.പി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന വി.ഡി സതീശന്റെ പ്രസ്താവനയിൽ മറുപടിയുമായി...

പട്ടാമ്പിയിൽ വന്ദേഭാരത് ട്രെയിനിടിച്ച് വയോധികന് ദാരുണാന്ത്യം

വന്ദേഭാരത് ട്രെയിനിടിച്ച് വയോധികന് ദാരുണാന്ത്യം. പട്ടാമ്പിയിൽ വച്ചാണ് സംഭവം ഉണ്ടായത്. മുതുമല സ്വദേശി ദാമോദരൻ മാസ്റ്ററാണ് മരിച്ചത്. 68 വയസായിരുന്നു....

തൃശൂരിൽ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

തൃശൂരിൽ കഞ്ചാവ് വേട്ട. വാടാനപ്പള്ളിയിൽ കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ 20 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. രഹസ്യ വിവരത്തെ...

പെൻഷൻകാരുടെ യോഗമെന്ന പേരിൽ LDF ഇലക്ഷൻ പരിപാടി, ആളെക്കൂട്ടാൻ ശ്രമം; ജോലി സ്ഥലത്ത് നിന്നും വയോജനങ്ങൾ എത്തി

പാലക്കാട് കാവിൽപ്പാടിയിൽ പെൻഷൻകാരുടെ യോഗം എന്ന പേരിൽ തെരെഞ്ഞെടുപ്പ് പരിപാടി. പെൻഷൻകാരുടെ യോഗം എന്ന പേരിൽ LDF ഇലക്ഷൻ പരിപാടിയിൽ...

സിക്കിള്‍ സെല്‍ രോഗിയ്ക്ക് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം; അപൂര്‍വ നേട്ടം കൈവരിച്ച് വയനാട് ഗവ.മെഡിക്കല്‍ കോളജ്

വയനാട് ജില്ലയില്‍ അരിവാള്‍ കോശ രോഗിയില്‍ (സിക്കിള്‍ സെല്‍) ആദ്യമായി ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി മാനന്തവാടി വയനാട്...

‘എറണാകുളത്ത് ബിജെപി സ്ഥാനാർത്ഥിയാകാൻ സമ്മതമറിയിച്ചു’: മേജർ രവി ട്വന്റിഫോറിനോട്

എറണാകുളത്തെ ബിജെപി സ്ഥാനാർഥിത്വത്തിൽ 24നോട് പ്രതികരിച്ച് മേജർ രവി. സ്ഥാനാർത്ഥിയാകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടുവെന്ന് മേജർ രവി അറിയിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ...

അനുവിന്റെ മരണത്തിന്റെ ചുരുളഴിയുന്നു; കൊലയ്ക്ക് പിന്നിൽ മുജീബ്; പ്രതി കൊടുംക്രിമിനൽ

കോഴിക്കോട് പേരാമ്പ്രയിലെ അനുവിന്റെ മരണത്തിൽ മലപ്പുറം സ്വദേശി കസ്റ്റഡിയിൽ. കൊണ്ടോട്ടി സ്വദേശി മുജീബാണ് പിടിയിലായത്. ആഭരണങ്ങൾ കവരാനായി അനുവിനെ വെള്ളത്തിൽ...

Page 1753 of 11381 1 1,751 1,752 1,753 1,754 1,755 11,381
Advertisement
X
Exit mobile version
Top