Advertisement

മനുഷ്യ-വന്യജീവി സംഘർഷം: പദ്ധതികൾ ആവിഷ്കരിക്കാൻ അന്തർസംസ്ഥാന യോഗം

നാളെ ബിജെപിയിലേക്ക് വരാൻ സാധ്യതയുള്ള നേതാവാണ് കെ മുരളീധരൻ, ‘മുരളീധരൻ ജി’ എന്ന് വിളിക്കേണ്ടി വരും; ശോഭാ സുരേന്ദ്രൻ

പത്മജയുടെ ബിജെപി പ്രവേശനത്തിൽ കെ മുരളീധരന് ശോഭാ സുരേന്ദ്രന്റെ മറുപടി. നാളെ ബിജെപിയിലേക്ക് വരാൻ സാധ്യതയുള്ള നേതാവാണ് കെ മുരളീധരൻ....

‘തന്തക്ക് പിറന്ന മകളോ? തന്തയെ കൊന്ന സന്താനമോ?’; പത്മജയെ തെരുവിൽ തടയുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പത്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനത്തിൽ അതിരൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ...

‘സുരേഷ്‌ഗോപി 10.30 ആവുമ്പോഴേക്കും ജയിക്കും എന്ന് കരുതി, ഇങ്ങനെ ആണെങ്കിൽ 9 മണിക്കുള്ളിൽ ജയിക്കും’: എ പി അബ്ദുള്ളക്കുട്ടി

പത്മജ ബിജെപിയിൽ ചേർന്നത് വളരെ സന്തോഷകരമായ വാർത്തയെന്ന് എ പി അബ്ദുള്ളക്കുട്ടി. കേരളത്തിലെ...

‘കരുണാകരൻ്റെ മകൾക്ക് പാർട്ടി എല്ലാം നൽകിയിട്ടുണ്ട്, കോൺഗ്രസിനോട് ചെയ്തത് തെറ്റ്’; പത്മജയ്‌ക്കെതിരെ രമേശ് ചെന്നിത്തല

പത്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ കരുണാകരൻ്റെ മകളുടെ തീരുമാനം ദൗർഭാഗ്യകരം....

‘കേരളത്തിൽ ബിജെപിയുടെ പ്രസക്തി വർദ്ധിച്ചു; ഇനി സിപിഐഎമ്മിനെ നേരിടാൻ ബിജെപി മാത്രം’: കെ സുരേന്ദ്രൻ

പത്മജയുടെ വരവ് സ്ഥിരീകരിച്ച് ബിജെപി.കേരളത്തിൽ കോൺഗ്രസിന്റെ പതനം ആരംഭിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ബിജെപിയുടെ പ്രസക്തി...

സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്‌കാരം മണിലാലിന്

സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്‌കാരം മണിലാലിന്. സംവിധായകനും ചെമ്മീൻ തുടങ്ങിയ ശ്രദ്ധേയമായ സിനിമകളിൽ സഹസംവിധായകനുമായി...

രാജീവ് ചന്ദ്രശേഖർ NSS ആസ്ഥാനത്ത്; സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ എൻഎസ്‌എസ് ആസ്ഥാനത്ത്. ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദർശനത്തിന്റെ...

‘പെങ്ങൾ പോയി കണ്ട് സെറ്റായാൽ പിന്നാലെ ആങ്ങളയും പോകും’; കെ മുരളീധരനെ പരിഹസിച്ച് പി ജയരാജൻ

കെപിസിസി ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചത് പിന്നാലെ...

‘മൂന്ന് വർഷമായി ഓഫറുണ്ട്, പത്മജയെ കോൺ​ഗ്രസുകാർ തോൽപിച്ചു’; ഭർത്താവ് ഡോ.വി വേണു​ഗോപാൽ

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം അവഗണനയിൽ മനംമടുത്താണെന്ന് ഭർത്താവ് ഡോക്ടർ വി വേണു​ഗോപാൽ. മൂന്ന് വർഷമായി ഓഫറുണ്ട്. കേരളത്തിലെ നേതാക്കൾ...

Page 1771 of 11362 1 1,769 1,770 1,771 1,772 1,773 11,362
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Exit mobile version
Top