കോഴിക്കോട് കൊയിലാണ്ടിയിൽ ഇജകങ നേതാവ് പി വി സത്യനാഥിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തി. ക്ഷേത്രം ഓഫിസിന് സമീപത്തുനിന്നാണ് ആയുധം...
കർഷക സമരത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എളമരം കരീം എംപി. മോദി...
ആണ്‍കുട്ടി ജനിക്കാനായി ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നിര്‍ബന്ധിച്ചുവെന്നാരോപിച്ച് യുവതി ഹൈക്കോടതിയെ സമീപിച്ചു. കേരളത്തില്‍ ഇത്തരം...
പ്ലസ് വൺ ക്ലാസുകളിലേക്കുള്ള സോഷ്യൽവർക്ക് പാഠപുസ്തകങ്ങളിലെ പിശക് തിരുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിഷയം പരിശോധിച്ച്...
വയനാട് സുൽത്താൻ ബത്തേരിയിൽ പൊലീസ് വാഹനമിടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്. മലപ്പുറം വാഴക്കാട് പുൽപറമ്പിൽ ജാസിദ് (33), ഭാര്യ...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിലെ വിഐപി സംസ്‌കാരം അവസാനിപ്പിച്ചതായി ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ...
കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമിന് 20 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അധിക വകയിരുത്തലായാണ് കൂടുതൽ...
ആറ്റുകാൽ പൊങ്കാല ദിവസം മതമൈത്രിയുടെ വലിയ അധ്യായം കുറിയ്ക്കാനൊരുങ്ങി തലസ്ഥാനത്തെ ക്രിസ്ത്യൻ പളളികള്‍. പൊങ്കാല ഞായറാഴ്ചയായതിനാൽ കുറുബാനയുടെ സമയം മാറ്റിയാണ്...
കൊയിലാണ്ടി കൊലപാതകം ബിജെപി നേതാക്കളുടെ തലയിൽ കെട്ടിവെച്ച് സിപിഐഎം കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് എംടി രമേശ്. കൊലപാതകത്തിന്...