എം.എൽ.എ.യുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമം. കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫിൻ്റെ പേരിലാണ് വ്യാജ അക്കൗണ്ട്....
വയനാട് വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ...
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ അഡ്വ. സി. ഷുക്കൂറിൻ്റെ വാദങ്ങൾ പൊളിയുന്നു. അഡ്വ....
കണ്ണൂരിൽ മാവോയിസ്റ്റ് പ്രകടനം. അയ്യൻകുന്ന് പഞ്ചായത്തിലെ വാളത്തോടാണ് മാവോയിസ്റ്റ് പ്രകടനം നടത്തിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ സംഘം പോസ്റ്റർ പതിപ്പിച്ചു....
വയനാട് മാനന്തവാടി തോല്പെട്ടി നരിക്കല്ലിൽ വയോധിക മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. നരിക്കല്ലിലെ പുതിയ പുരയിൽ പരേതനായ തങ്കരാജുവിന്റെ ഭാര്യ...
പുതുപ്പളളിയില്‍ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്സ്. മണ്ഡലത്തില്‍ സംഘടനാ സംവിധാനം ശക്തമാക്കാനും തെരഞ്ഞെടുപ്പ് സമിതികള്‍ക്ക് രൂപം നല്‍കാനും നേതൃത്വം നിർദേശം...
വീമ്മയുടെ പരാതിയില്‍ കേസെടുക്കാന്‍ വൈകിയതിന് കോട്ടയം വൈക്കം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ നാല് പേരെ സസ്‌പെന്‍ഡ് ചെയ്തു.സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ...
ഇടുക്കി വാത്തിക്കുടി പഞ്ചായത്തിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. ഡിജിറ്റൽ റീസർവേയിൽ പട്ടയമുള്ള ഭൂമിക്കൊപ്പം അധികമുള്ള ചെറിയ അളവിലുള്ള സ്ഥലം സർക്കാർ...
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കും. ചാലക്കുടി തീരുത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു....