കണ്ണൂരിൽ മാവോയിസ്റ്റ് പ്രകടനം; കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ പോസ്റ്റർ പതിപ്പിച്ചു

കണ്ണൂരിൽ മാവോയിസ്റ്റ് പ്രകടനം. അയ്യൻകുന്ന് പഞ്ചായത്തിലെ വാളത്തോടാണ് മാവോയിസ്റ്റ് പ്രകടനം നടത്തിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ സംഘം പോസ്റ്റർ പതിപ്പിച്ചു. ഇതിനു ശേഷമായിരുന്നു പ്രകടനം. വനിത ഉൾപ്പെടുന്ന സായുധ സംഘമാണ് വാളത്തോട് എത്തിയത്. നേരത്തെയും വാളത്തോട് മാവോയിസ്റ്റ് സംഘം പ്രകടനം നടത്തിയിരുന്നു. ലഘുലേഖ വിതരണം ചെയ്ത ശേഷം സംഘം മടങ്ങി.
Story Highlights: maoist in kannur poster
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here