ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഒരു മന്ത്രിയെ പുറത്താക്കാനുള്ള അധികാരം ഗവർണർക്കില്ലെന്ന് മുൻമുഖ്യമന്ത്രി എ.കെ.ആന്റണി. ഇവിടെ കുറേ നാളായി എന്ത് നടക്കുന്നു എന്ന്...
ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ച വിഷയത്തിൽ പ്രതികരണവുമായി സിപിഐ...
ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിൽ...
ഗവർണർ നടത്തുന്നത് ആർഎസ്എസ്-ബിജെപി അനുകൂല നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആർഎസ് എസിന്റെ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നു.ഗവർണറുടെ കത്തിന്...
മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് കഴിയില്ലെന്ന് രമേശ് ചെന്നിത്തല. ഗവർണർക്ക് തൃപ്തിയില്ല എന്നതുകൊണ്ട്, മന്ത്രിയെ പുറത്താക്കാൻ നിയമപരമായും ധാർമികമായും ബാധ്യത സർക്കാരിന്...
ഗവർണർ കത്ത് നൽകിയ സംഭവത്തിൽ പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാൽ. മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകിയിട്ടുണ്ട്. അക്കാര്യത്തിൽ താൻ...
ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ നീക്കണമെന്ന ഗവര്‍ണറുടെ കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണർക്ക് മന്ത്രിമാരെ...
ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ നീക്കണമെന്ന ഗവര്‍ണറുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെ പിരിച്ചുവിടുമെന്ന ഭീഷണിയുമായി ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്...
ഗവർണർക്കെതിരെ രൂക്ഷമായ പരിഹാസവുമായി മുൻ നിയമമന്ത്രി എ.കെ.ബാലൻ. ഗവർണർക്ക് പ്ലഷറിന്റെ പ്രശ്നമല്ല. ഗവർണറുടേത് പ്രഷറിന്റെ പ്രശ്നമാണ്. ഡോക്ടറെ കാണിച്ച് ഡെൽമ...