Advertisement

‘ഗവര്‍ണര്‍ മഹാരാജാവാണോ? വിസിമാരുടെ രാജി ആവശ്യപ്പെട്ടത് തെറ്റ്; സതീശനെയും സുധാകരനെയും തള്ളി കെ മുരളീധരന്‍

എം എം മണിയെ വിലയിരുത്താന്‍ എസ് രാജേന്ദ്രന് എന്ത് യോഗ്യത?; ആഞ്ഞടിച്ച് സി വി വര്‍ഗീസ്

ഇടുക്കിയില്‍ എം എം മണി- എസ് രാജേന്ദ്രന്‍ പോര് കടുക്കുന്നതിനിടെ എസ് രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഐഎം ഇടുക്കി ജില്ലാ...

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് സീനിയർ ക്ലാർക്ക് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് സീനിയർ ക്ലാർക്ക് പിടിയിൽ. വടക്കാഞ്ചേരി കോട്ടപ്പുറം ചിറ്റണ്ട...

ആർഎസ്എസിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ഗവർണറും കോൺഗ്രസും കൈകോർക്കുന്നു; ഐഎൻഎൽ

ആ​ർ.​എ​സ്.​എ​സി​ന്റെ രാ​ഷ്ട്രീ​യ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​ൻ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും കേ​ര​ള​ത്തി​ലെ കോൺ​ഗ്ര​സ്...

വി എസിന്റെ വീട്ടിലെത്തി പിറന്നാള്‍ ആശംസിച്ച് ഗവര്‍ണര്‍

വി എസ് അച്യുതാനന്ദനെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്തെ വസതിയിലെത്തിയ ഗവര്‍ണര്‍ വി എസിന്...

‘അനാവശ്യ മെസേജുകൾ അയച്ചിട്ടില്ല’; അസത്യങ്ങളുടെ ഗുണഭോക്താക്കൾ ആരെന്ന് തിരിച്ചറിയണമെന്ന് പി ശ്രീരാമകൃഷ്ണൻ

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. തനിക്കെതിരായ ആരോപണങ്ങൾ സത്യത്തിന്റെ ഒരു കണികപോലും ഇല്ലാത്ത അസത്യങ്ങളും...

‘ലക്ഷ്മണ രേഖകള്‍ ലംഘിച്ച് തന്നെയാണ് ഇവിടെയെത്തിയത്, അല്ലെങ്കില്‍ വീട്ടില്‍ ഒതുങ്ങേണ്ടതായിരുന്നു’; ഗവര്‍ണര്‍ക്ക് മറുപടിയുമായി മന്ത്രി ആര്‍ ബിന്ദു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. താന്‍ ലക്ഷ്മണരേഖകള്‍ ലംഘിച്ചാണ് ഈ...

വയനാട് ചീരാലിൽ വീണ്ടും കടുവയിറങ്ങി പശുവിനെ കൊന്നു; ഒരുമാസത്തിനിടെ കൊല്ലപെട്ടത് 9 പശുക്കൾ

വയനാട് ചീരാലിൽ കടുവയിറങ്ങി വീണ്ടു പശുവിനെ കൊന്നു. പഴൂർ സ്വദേശി ഇബ്രാഹിമിന്റെ പശുവിനെയാണ് കൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെ...

സ്വർണ്ണം പൊടിയാക്കി പാൽപ്പൊടി, കോഫി ക്രീം പൗഡർ എന്നിവയിൽ കലർത്തി കടത്താൻ ശ്രമം; പ്രതിയെ കൈയ്യോടെ പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ 11 ലക്ഷം രൂപ മൂല്യമുള്ള 215 ഗ്രാം സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കർണാടക ഭട്കൽ സ്വദേശി...

‘പാര്‍ട്ടി വെടിവയ്ക്കാന്‍ പറഞ്ഞാല്‍ വെടിവയ്ക്കും’; എസ് രാജേന്ദ്രനെതിരെ തുറന്നടിച്ച് എം എം മണി

ഇടുക്കിയില്‍ എം എം മണി- എസ് രാജേന്ദ്രന്‍ പോര് കൂടുതല്‍ രൂക്ഷതയിലേക്ക്. എസ് രാജേന്ദ്രനെപ്പോലുള്ള ഒരാള്‍ക്ക് കയറിയിരിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല...

Page 3767 of 11383 1 3,765 3,766 3,767 3,768 3,769 11,383
Advertisement
X
Exit mobile version
Top