448 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയെന്ന് മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയിൽ. ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഹൈക്കോടതിയെ അറിയിച്ചു....
പൊലീസ് കുത്തഴിഞ്ഞ സംവിധാനമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആഭ്യന്തര വകുപ്പ് ദയനീയ...
മന്ത്രിമാരെ പിന്‍വലിക്കുമെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍....
കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. കോട്ടയം ഡിസിസി ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആണ്...
എൽദോസ് കുന്നപ്പിള്ളിലിനെതിരെ പുതിയ കേസ്. പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന പ്രചരണം നടത്തിയതിനാണ് കേസ്. പേട്ട പൊലീസാണ് കേസെടുത്തത്. നാല് ഓൺലൈൻ മാധ്യമങ്ങൾക്ക്...
കൊല്ലം പട്ടാഴിയിൽ പാറയിൽ രണ്ട് പേർ കുടുങ്ങി. ഫോട്ടോയും, റീൽസും എടുക്കാൻ വേണ്ടി കയറിയവരാണ് കുടുങ്ങിയത്. ഫയർഫോഴ്സ് എത്തി ഇരുവരെയും...
നിരപരാധിയായ തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി ജിതിൻ. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് പൂജപ്പുര ജയിലിൽനിന്നും...
കണ്ണൂർ മാടായി കോളജിൽ സംഘർഷം. എസ്എഫ്ഐ – കെഎസ് യു പ്രവർത്തകർ ഏറ്റുമുട്ടി. എസ്എഫ്ഐ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിയതോടെയാണ്...
കുന്നംകുളത്ത് മജിസ്ട്രേറ്റിന്റെ വീട്ടിൽ മോഷണശ്രമം. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മുൻസിഫ് മജിസ്ട്രേറ്റ് ലക്ഷ്മി ശ്രീനിവാസിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. കുറച്ച്...