എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദയാബായി നടത്തുന്ന നിരാഹാര സമരം ഒത്തുതീർപ്പാക്കിയില്ലെങ്കിൽ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി...
ഇലന്തൂര്‍ നരബലിയുടെ മുഖ്യ ആസൂത്രകന്‍ മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി....
കോഴിക്കോട് കൊടുവള്ളിയിൽ മാതാവ് മുന്നോട്ടെടുത്ത കാറിടിച്ച് മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറേ...
മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ വിടുതല്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. മദ്യപിച്ച് വാഹനം ഓടിച്ചതിന്...
എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്ക് എതിരെ കര്‍ശന നടപടിക്കൊരുങ്ങി കെപിസിസി. ഒക്ടോബര്‍ 20-നകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ...
പത്തനംതിട്ട പന്തളം എൻഎസ്എസ് കോളജിൽ എസ്എഫ്ഐ – എബിവിപി സംഘർഷം. എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു.അഞ്ച് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. പ്രണവ് എന്ന...
കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ – പൊതു വാഹനങ്ങള്‍...
മുൻ മന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ കൊവിഡ് കാലത്ത് പിപിഎ കിറ്റ് അടക്കമുള്ള കൊവിഡ് പ്രതിരോധ സാമഗ്രികൾ ധൃതി പിടിച്ച് വാങ്ങിയതിൽ വൻ...
കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട. 41.70 ലക്ഷം രൂപയുടെ സ്വർണ കടത്തു കസ്റ്റമസ് പിടികൂടി. കോഴിക്കോട് എയർകാർഗോ കോംപ്ലക്സ് വഴി...