നെടുമ്പാശേരിയില്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തിലെത്തിയ രണ്ട് സംഘങ്ങളില്‍ നിന്നായി മൂന്നേകാല്‍ കിലോ സ്വര്‍ണം പിടിച്ചു. അടിവസ്ത്രത്തിനകത്ത് ഒളിപ്പിച്ചായിരുന്നു കടത്ത്....
പെഗാസസ് വിഷയത്തിലുൾപ്പടെ ഉള്ള ചോദ്യങ്ങൾ ഐടി പാര്‍ലമെന്ററി സമിതികളിലെ അധ്യക്ഷ സ്ഥാനത്തു നിന്ന്...
ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിപൂര്‍വം നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു....
വിജയദശമി ദിനത്തിൽ ആദ്യക്ഷരം കുറിച്ച് ആയിരങ്ങൾ. പുതുവസ്ത്രമണിഞ്ഞ് ആകാംക്ഷയോടും ആനന്ദത്തോടും അക്ഷരലോകത്തിലേക്ക് ചുവടുവച്ചപ്പോള്‍ പരിഭവവും ചിണുങ്ങലുമായി ഗുരുക്കന്മാരെ സമീപിച്ചവരും കുറവായിരുന്നില്ല....
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഭൂരിപക്ഷം കിട്ടുമെന്ന് ശശി തരൂര്‍ എംപി. തനിക്ക് പരസ്യമായി പിന്തുണ നല്‍കാന്‍ പല...
നൈമക്കാട് വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങിയ കടുവ തന്നെയാണ് വളർത്തുമൃഗങ്ങളെ ആക്രമിച്ചതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയെ മൂന്നാറിലെ വനം വകുപ്...
മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി. കൊയിലാണ്ടി ഹാർബറിനു സമീപം മായൻ കടപ്പുറത്ത് രാത്രി...
സന്തോഷ് ട്രോഫിക്കു ശേഷം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് വീണ്ടും ഫുട്ബോൾ ആവേശം വിരുന്നെത്തുന്നു. നിലവിലെ ചാംപ്യന്മാരായ ഗോകുലം എഫ്സി പുതിയ...
അപകടം തുടർക്കഥയായതോടെ തിരുവനന്തപുരം വിതുര കല്ലാറിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. പ്രദേശവാസികളുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ കല്ലാറിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്. ഇന്നലെ...