ചന്ദ്രബോസ് വധക്കേസില്‍ ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി. വിധിയില്‍ ഒരു പാട് സന്തോഷമുണ്ട്. പലതവണ കോടതികള്‍ മാറിമാറി...
വയനാട്ടില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ചുകയറി യാത്രക്കാര്‍ക്ക് പരുക്ക്. കോഴിക്കോട് നിന്ന്...
സംസ്ഥാനത്തെ റോഡുകൾ തകരാൻ കാരണം കാലം തെറ്റി പെയ്യുന്ന മഴയെന്ന് പൊതുമരാമത്ത് മന്ത്രി...
മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടായിട്ടില്ലെന്ന് കെ എം ഷാജി. ലീഗ് തന്നെ വിമര്‍ശിച്ചെങ്കില്‍ തന്നെ, ശത്രുകൂടാരത്തില്‍...
കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ. തെരുവുനായകളുടെ പരിപാലനത്തിനായി പ്രവർത്തിക്കുന്ന...
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് പാകിസ്താൻ അനുകൂല സമീപനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള “മോദി @20 ഡ്രീംസ്...
ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന്റെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. ശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരാകരിക്കപ്പെട്ടു. ജസ്റ്റിസുമാരായ...
സിപിഐ വനിതാ നേതാവിന്റെ പരാതിയില്‍ സിപിഐഎം നേതാവിനെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് ചെറുവണ്ണൂര്‍ പഞ്ചായത്ത് അംഗം കെ പി ബിജുവിനെതിരെയാണ്...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോ സ്വര്‍ണവും എംഡിഎയും പിടികൂടി. ഗള്‍ഫില്‍ നിന്നുവന്ന മലപ്പുറം സ്വദേശിയില്‍ നിന്നാണ് സ്വര്‍ണവും...