ഭാര്യയുടെ ഹൃദയ സംബന്ധമായ രോഗം ചികിത്സിക്കാനായി പശുവിനെ വിറ്റ് സ്വരൂപിച്ച പണം മോഷ്ടാക്കൾ കവർന്നു. ഇടുക്കി ഉടുമ്പൻചോല മുക്കുടിൽ വെള്ളാടിയിൽ...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നതിനിടെ പലയിടത്തും മഴക്കെടുതി രൂക്ഷം. പത്തനംതിട്ടയിലും കോട്ടയത്തും...
കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ ജീവനക്കാരി പിടിയിൽ. ക്ലീനിങ് സൂപ്പർവൈസർ കെ....
എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങളുടെ പേരിൽ സ്ഥലം മാറ്റിയ നടപടിക്കെതിരെ മുൻ കോഴിക്കോട് പ്രിൻസിപ്പൽ...
ഗവര്‍ണര്‍-സര്‍ക്കാര്‍ വിഷയത്തില്‍ ആരും ആരോടും ഏറ്റുമുട്ടേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഭരണഘടനാ പരമായ ഉത്തരവാദിത്തങ്ങളും ബാധ്യതകളും...
സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഇന്നറിയാം. 56 അംഗ കൗൺസിലിലേക്കുള്ള മത്സരം പൂർത്തിയായി. ഔദ്യോഗിക പക്ഷം അവതരിപ്പിച്ച 55 അംഗ...
നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷം സര്‍വകലാശാല ബില്‍ ഇന്ന്...
ആന്ധ്രാപ്രദേശിൽ നിന്ന് 4000 രൂപയ്ക്ക് വാങ്ങുന്ന ഒരു കിലോ കഞ്ചാവ് കേരളത്തിൽ വില്പന നടത്തുന്നത് 25,000 മുതൽ 50,000 രൂപയ്ക്ക്...
എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറി ആയതിന് പിന്നാലെ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തയ്യാറെടുത്ത് സിപിഐഎം. ഓണത്തിന് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ്...