Advertisement

കനത്ത മഴ; കൊല്ലം അഞ്ചൽ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഏകീകൃത കുർബാന നടപ്പാക്കാൻ സമ്മർദ്ദം ഉണ്ടായി; വൈദികർക്ക് ബിഷപ്പ് ആന്റണി കരിയിലിന്റെ കത്ത്

വൈദികർക്ക് തുറന്ന കത്തുമായി ബിഷപ് ആന്റണി കരിയിൽ. എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാൻ സിനഡ് വാശി പിടിച്ചുവെന്ന്...

കോഴിക്കോട് തൊട്ടുമുക്കത്ത് മലവെള്ളപാച്ചിൽ

കോഴിക്കോട് തൊട്ടുമുക്കത്ത് മലവെള്ളപാച്ചിൽ. ചേലൂപ്പാറ ക്വാറിക്ക് സമീപത്താണ് മലവെള്ള പാച്ചിൽ ഉണ്ടായത്. മലമുകളിൽ...

മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്താനായില്ല; നാളെ രാവിലെ വീണ്ടും തെരച്ചില്‍ തുടരും

ചാവക്കാട് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങൾ രാത്രി വൈകിയും കണ്ടെത്താനായില്ല. മൃതദേഹം കൊണ്ടുവരാന്‍...

തിരുവനന്തപുരത്ത് വൃദ്ധനെ വെട്ടി പരുക്കേൽപ്പിച്ചു

തിരുവനന്തപുരത്ത് വൃദ്ധന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പരശുവയ്ക്കൽ സ്വദേശി ശിവശങ്കരനെയാണ് നാലംഗ സംഘം വെട്ടി പരുക്കേൽപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ...

സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

മഹാത്മാഗാന്ധി സർവ്വകലാശാല നാളത്തെ (ആഗസ്ത് – 4) എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട്...

മുൻമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇ.‍ഡി നോട്ടിസ്; ചോദ്യം ചെയ്യാൻ ഹാജരാകണം

മുൻമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. 11ന് കൊച്ചിയിലെ ഇ.ഡി. ഓഫിസിൽ ഹാജരാകാനാണ് നിർദേശം. കിഫ്ബിയിലേക്ക് വിദേശ...

പറമ്പികുളം ആളിയാര്‍ കരാര്‍ ലംഘനം: എം.കെ സ്റ്റാലിന് മുഖ്യമന്ത്രി കത്തയച്ചു

പറമ്പികുളം ആളിയാര്‍ പദ്ധതിയില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ട അധിക ജലം വിവിധ പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ തമിഴ്‌നാട് നടപടി സ്വീകരിക്കുന്നതിലുള്ള ആശങ്ക...

പോക്സോ കേസിൽ അധ്യാപകന് 79 വർഷം തടവ് ലഭിച്ച കേസ്; പ്രതിപ്പട്ടികയിലുണ്ടായിരുന്ന 2 അധ്യാപികമാരെ കോടതി വെറുതെവിട്ടു

വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകന് 79 വർഷം തടവ് ലഭിച്ച കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 2 അധ്യാപികമാരെ കോടതി വെറുതെവിട്ടു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ...

അതിരപ്പിള്ളിയില്‍ പുഴയിലെ ശക്തമായ ഒഴുക്കിൽ നിന്ന് രക്ഷപ്പെട്ട ആനയെ കണ്ടെത്തി; ദൃശ്യങ്ങൾ 24ന്

അതിരപ്പിള്ളിയില്‍ പുഴയിലെ ശക്തമായ ഒഴുക്കിൽ നിന്ന് രക്ഷപ്പെട്ട ആനയെ കണ്ടെത്തി. വനംവകുപ്പ് കാട്ടിൽ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് കാട്ടാനയെ കണ്ടെത്തിയത്. ശക്തമായ...

Page 4018 of 11215 1 4,016 4,017 4,018 4,019 4,020 11,215
Advertisement
X
Exit mobile version
Top