മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.മുന്‍ കെപിസിസി അംഗമായിരുന്നു. തിരുവിതാംകൂര്‍...
ആലപ്പുഴ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യ കേസില്‍ എസ്ഡിപിഐ നേതാവിനെ കസ്റ്റഡിയിലെടുത്തു....
പത്തനംതിട്ട പെരുമ്പെട്ടി സ്‌റ്റേഷനിലെ സിപിഒയെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലിശേരി പ്രാവിന്‍കൂട് സ്വദേശിയാണ്...
മഹാധമനി തകർന്ന ബീഹാർ സ്വദേശിയായ അതിഥിതൊഴിലാളിയ്ക്ക് കരുതലായി സംസ്ഥാന ആരോഗ്യ വകുപ്പ്. സാമ്പത്തികമായി സഹായിക്കാൻ ആരുമില്ലാതിരുന്ന ബീഹാർ സ്വദേശി മനോജ്...
കൊച്ചിയിലെ താജ് മലബാർ ഹോട്ടലിലെ ഉച്ചഭക്ഷണവും സ്പെഷ്യൽ കേരള വിഭവങ്ങളും 96 വയസ്സുള്ള എലിസബത്ത് രാജ്ഞിക്ക് ഇന്നും മറക്കാനാവില്ല. ബ്രിട്ടണിൽ...
തൃശൂര്‍ മണ്ണുത്തിയില്‍ ട്രാവലര്‍ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം തട്ടിയ സംഭവത്തില്‍ 5 പേര്‍ പിടിയില്‍. തൃശൂര്‍ സ്വദേശികളായ രാഹുല്‍,...
സംരക്ഷിത വനമേഖലയിലുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിക്കെതിക്കെതിരെ പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ജൂൺ ഏഴിന് ഹർത്താൽ. അരുവാപുലം, തണ്ണിത്തോട്, ചിറ്റാർ,...
തൃക്കാക്കരയില്‍ ജനവിധി എന്താണെന്ന് എല്‍ഡിഎഫ് മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിച്ചാല്‍ ആരായാലും തോല്‍വിയായിരിക്കും...
തൃക്കാക്കരയിലേത് എൽഡിഎഫ് സർക്കാരിന്റെ അഹങ്കാരത്തിനെതിരായ ജനവിധിയെന്ന് എം എം ഹസൻ. നിർണായക ഘട്ടങ്ങളിൽ ജനം യുഡി എഫിനെ കൈവിടില്ലെന്നും അദ്ദേഹം...