തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ്...
തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ പിണറായി വിജയൻ നിലംപരിശായെന്ന് കെ പി സി...
തൃക്കാക്കരയില്‍ ഉമ തോമസിന്റെ ഭൂരിപക്ഷം 20000 കടന്നതോടെ ശരിവക്കപ്പെടുന്നത് ചെറിയാന്‍ ഫിലിപ്പിന്റെ പ്രവചനം...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഐഎമ്മിന് ധൈര്യമില്ലായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി. എറണാകുളം ജില്ലയില്‍ വികസനത്തെക്കുറിച്ച് പറയാന്‍ എല്‍ഡിഎഫിന് യാതൊരു...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം വ്യക്തിപരമല്ലെന്ന് എൽഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ്. തോൽവിയുടെ കാരണം ഇഴകീറി പരിശോധിക്കും. പാർട്ടി ഏൽപ്പിച്ച...
മാസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും തയാറെടുപ്പുകൾക്കും വിവാദങ്ങൾക്കും വിരാമം കുറിച്ച് തൃക്കാക്കര കൈപിടിയിലാക്കിയിരിക്കുകയാണ് യുഡിഎഫിന്റെ ഉമാ തോമസ്. ഒരു ഉപതെരഞ്ഞെടുപ്പിനും...
പിണറായി വിജയൻ സർക്കാരിൻ്റെ കൗണ്ട് ഡൗൺ ആരംഭിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയുന്നത് എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ്...
ദേശീയ തലത്തില്‍ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടെന്ന് പോലും വിമര്‍ശനം നേരിടുന്ന കോണ്‍ഗ്രസിന് തൃക്കാക്കരപ്പോര് ജീവന്മരണ പോരാട്ടം തന്നെയായിരുന്നു. ഒരിക്കല്‍പ്പോലും എല്‍ഡിഎഫിനെ...
അഹങ്കാരികള്‍ക്കും പിടിവാശിക്കാര്‍ക്കും ജനങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റ്‌മെന്റാണ് തൃക്കാക്കരയിലെ വിധിയെഴുത്ത്. ഇതില്‍ നിന്ന് പാഠം പഠിക്കാന്‍ മുഖ്യമന്ത്രി തയാറാകുമോയെന്നാണ് അറിയേണ്ടത്....