തൃക്കാക്കരയില്‍ പി സി ജോര്‍ജ് നടത്തിയ പ്രസംഗങ്ങള്‍ പൊലീസ് വീണ്ടും പരിശോധിക്കുന്നു. കോടതി ഉത്തരവിലെ ജാമ്യ ഉപാധി ലംഘനമുണ്ടായോ എന്നാണ്...
ജോ ജോസഫിനെതിരായ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത വ്യക്തിക്ക് ലീഗുമായി ബന്ധമില്ലെന്ന് കെപിഎ...
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വിഡിയോയുമായി യുഡിഎഫിന് യാതൊരു...
സ്ത്രീകള്‍ക്കെതിരായ പീഡനം വര്‍ധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ഇടുക്കിയിൽ നടന്ന ദാരുണ...
തൃക്കാക്കരയിലെ കറുത്ത കുതിരയായി ബിജെപി മാറുമെന്ന് വി മുരളീധരൻ. വികസന നേട്ടങ്ങൾ ഉന്നയിക്കേണ്ടവർ വർഗീയത പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ടു. വികസനം...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി താരങ്ങളും. നടനും സംവിധായകനുമായ ലാൽ കുടുംബത്തോടൊപ്പമാണ് വോട്ട് ചെയ്യാൻ എത്തിയത്.പടമുഗൾ ജമാഅത്ത് റെസിഡൻഷ്യൽ സ്കൂളിലായിരുന്നു...
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ള. അഡ്വക്കേറ്റ്‌സ് ആക്ടിലെ വകുപ്പ് 35ന്...
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വിഡിയോ പ്രചാരണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി...
തൃക്കാക്കരയില്‍ ഇടതുപക്ഷ മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. എല്ലാവരുടെയും പ്രവര്‍ത്തന മേഖലയായാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ്...