സൈലന്റ് വാലി സൈരന്ദ്രി വനത്തിൽ കാണാതായ ഫോറസ്റ്റ് വാച്ചർ രാജൻ സ്വയം തീരുമാനമെടുത്ത് കാടുകയറാൻ ഒരു സാധ്യതയുമില്ലെന്ന് കാണാതാകുന്ന ദിവസം...
പത്തനംതിട്ടയിൽ നടന്ന എന്റെ കേരളം പ്രദർശനത്തിൻ്റെ സമാപന സമ്മേളനത്തിൽ നിന്ന് സിപിഐ വിട്ടു...
കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി തുടരുന്നതിടെ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് ഗതാഗത മന്ത്രി...
കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായി ഷെറിൻ സെലിൻ മാത്യുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
തൊഴിലുറപ്പ് പദ്ധതിയിലെ ഓംബുഡ്‌സ്മാൻ ഉത്തരവ് അട്ടിമറിച്ച് ഉദ്യോഗസ്ഥർ. തിരുവനന്തപുരം ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് തൊഴിലുറപ്പ് ജോലികൾ ചെയ്യിച്ച സംഭവത്തിലാണ്...
കെഎസ്ആര്‍ടിസി പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയില്‍ പുതിയ പരീക്ഷണവുമായി വിദ്യാഭ്യാസ വകുപ്പ്. കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റാനാണ് തീരുമാനം....
കരിപ്പൂരിൽ ഒരു കിലോ സ്വർണം പൊലീസ് പിടികൂടി. സ്വർണം കടത്തുന്നതിനിടെ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനാണ് പിടിയിലായത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ്...
കേരളത്തില്‍ അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തെരഞ്ഞെടുപ്പ് ഫലത്തെ...