വൈദ്യുതി പ്രതിസന്ധി കാരണം ബോർഡിലെ അച്ചടക്ക നടപടികൾ നിർത്തിവയ്ക്കുമെന്ന് കെഎസ് ഇ ബി. ഊർജ പ്രതിസന്ധി തരണം ചെയ്യുന്നത് വരെ...
ജോലി ചെയ്തിരുന്ന ചരക്ക് കപ്പലിൽ നിന്ന് മലയാളി യുവാവിനെ കാണാതായി. ആറ്റിങ്ങൽ മാമം...
യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികളുമായി സംസ്ഥാന സർക്കാരും...
മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ പിസി ജോർജിന് പിന്തുണയുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്ത്. ഹലാലിനും ലൗ ജിഹാദിനും...
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ശര്‍ക്കരയിലെ മായം കണ്ടെത്തുന്നതിന് ‘ഓപ്പറേഷന്‍ ജാഗറി’ ആരംഭിച്ചതായി ആരോഗ്യ മന്ത്രി...
തൃശൂർ നഗരത്തിലെ വ്യാപാര സമുച്ചയത്തിലേക്ക് ഓടിക്കയറിയ പോത്ത് നിരവധി പേരെ കുത്തിപ്പരിക്കേൽപ്പിക്കുകയും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തകർക്കുകയും ചെയ്തു. ഫയർ...
സംസ്ഥാനത്ത വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെ എസ് ഇ ബി. വൈദ്യുതി ലഭ്യതയിലെ താത്കാലിക കുറവ് പരിഹരിച്ചതായി കെ എസ്...
ഹയര്‍സെക്കന്ററി കെമിസ്ട്രി പരീക്ഷ മൂല്യനിര്‍ണയത്തില്‍ നിന്ന് അധ്യാപകര്‍ വിട്ട് നില്‍ക്കുന്നതില്‍ ഇടപെട്ട് മന്ത്രി വി ശിവന്‍കുട്ടി. പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഉത്തരസൂചികയില്‍...
മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ പിസി ജോർജിനെതിരെ എഐവൈഎഫ് രംഗത്ത്. പിസി ജോർജിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്നും ബോധപൂർവം...