ആദിവാസി ഊരുകളിൽ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യ ഇനങ്ങളിൽ മാറ്റം വരുത്തുമെന്ന് മന്ത്രി ജി ആർ അനിൽ. ഗോതമ്പിന് പകരം റാഗി,...
വയനാട് ബ്രഹ്മഗിരി എസ്റ്റേറ്റിലെ കുളത്തില്‍ വീണ പിടിയാനയെ രക്ഷിച്ചു. വനം വകുപ്പ് കുളത്തില്‍...
കര്‍ണാടക ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പ രാജിവച്ചു. ബിജെപി കേന്ദ്രനേതൃത്വം കെ.എസ്.ഈശ്വരപ്പയോട് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നാണ്...
ഇടത് യൂണിയനുകളും കെഎസ്ഇബി ചെയര്‍മാനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി എ കെ ബാലന്‍. അഞ്ച് മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന...
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന്...
കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് വി.ഡി.സതീശന്‍. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ കുട്ടനാട്ടില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വകുപ്പുകള്‍...
എല്ലാവര്‍ഷവും മേടം ഒന്നാം തീയതിയാണ് വിഷു ആഘോഷിക്കുന്നത്. ചില വര്‍ഷങ്ങളില്‍ അത് രണ്ടാം തീയതി ആയിമാറാറുണ്ട്. ഇത്തവണയും വിഷു മേടം...
കാസര്‍ഗോഡ് ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷുഹൈലയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. ആത്മഹത്യയ്ക്ക് കുട്ടിയെ പ്രേരിപ്പിച്ച...
തൃശൂര്‍ കുന്നംകുളത്ത് തമിഴ്‌നാട് സ്വദേശിയുടെ മരണത്തിനിടയാക്കിയ പിക്ക്അപ് വാന്‍ കണ്ടെത്തി. എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ KL48 1176 നമ്പര്‍ വാനാണ്...