Advertisement

കേരളത്തിലെ കോളേജുകളില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാസിസം; രൂക്ഷ വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍

ലോകത്ത് കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളിലൊന്ന് കേരളത്തിൽ…

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. കാഴ്ചകളുടെയും മനോഹാരിതയുടെയും പേരിൽ പ്രസിദ്ധം. നമ്മുടെ ഈ കൊച്ചു കേരളത്തിലെ ഒരു ഗ്രാമം ലോകത്ത്...

സില്‍വര്‍ ലൈനിനെതിരേ സമരം ശക്തമാക്കും: കെ.സുധാകരന്‍

സില്‍വര്‍ ലൈനിനെതിരേ സമരം ശക്തമാക്കാന്‍ കെപിസിസി. കര്‍ഷക സമരത്തിന് സമാനമായ രീതിയില്‍ സമരം...

സംസ്ഥാനത്ത് ഇന്ന് 7780 പേര്‍ക്ക് കൊവിഡ്; ടിപിആർ 12.31 %, 18 മരണം

കേരളത്തില്‍ 7780 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട്...

വന്യജീവി ആക്രമണ നഷ്ടപരിഹാര തുക നാലാഴ്ചയ്ക്കകം പുനര്‍ നിര്‍ണയിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

വന്യജീവി ആക്രമണത്തില്‍ കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര തുക ജീവിതച്ചെലവിനെയും കൃഷി നടത്തിപ്പിലെ വര്‍ധിച്ചു വരുന്ന ചെലവിനെയും അടിസ്ഥാനപ്പെടുത്തി...

മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന പ്രഖ്യാപനത്തിൽ എതിർപ്പ്; തമിഴ്നാട് സുപ്രിംകോടതിയിലേക്ക്

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുമെന്ന പരാമർശത്തിനെതിരെ തമിഴ്നാട് സുപ്രിംകോടതിയിലേക്ക്. കേരളത്തിന്റെ പുതിയ പ്രഖ്യാപനത്തെ എതിർക്കുമെന്ന് മന്ത്രി ദുരൈ മുരുകൻ വ്യക്തമാക്കി....

ട്വന്റി 20 പ്രവര്‍ത്തകന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം ഇന്നില്ല

കിഴക്കമ്പലത്ത് സിപിഐഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നാളെയേ നടത്തൂ. ഇതുമായി ബന്ധപ്പെട്ട്...

‘എന്റെ നഗരത്തില്‍ ഇനിയെന്തൊക്കെ വേണം’; അഭിപ്രായം തേടി ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം നഗരസഭയുടെ 2022-23 ബജറ്റിലേക്ക് പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ‘എന്റെ നഗരത്തില്‍ ഇനിയെന്തൊക്കെ...

ഡീസല്‍ തുക ഐഒസി വര്‍ധിപ്പിച്ചു; കെഎസ്ആര്‍ടിസി പുറത്തു നിന്ന് ഇന്ധനം വാങ്ങും

കെഎസ്ആര്‍ടിസിയുടെ ഡീസല്‍ തുക ഐഒസി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പുറത്ത് നിന്ന് ഇന്ധനം വാങ്ങാന്‍ കെഎസ്ആര്‍ടിസി. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്...

വധഗൂഢാലോചന കേസ്: ദിലീപിന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

വധഗൂഢാലോചന കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിലപാട് തേടി. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത്...

Page 4980 of 11354 1 4,978 4,979 4,980 4,981 4,982 11,354
Advertisement
X
Exit mobile version
Top