സമാന്തര കമ്മിറ്റിയുണ്ടാക്കി ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റിയെ പിളര്‍പ്പിലേക്കെത്തെിച്ച അബ്ദുള്‍ വഹാബ് പക്ഷത്തിനെതിരെ നടപടിക്കൊരുങ്ങി പാര്‍ട്ടി ദേശീയ നേതൃത്വം....
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീർത്ത അനിശ്ചിതത്വത്തിനും നാടകീയതക്കുമൊടുവിൽ ഇന്ന് നിയമസഭാസമ്മേളനത്തിന് തുടക്കമാകും....
എഴുപതാം വയസില്‍ അധികാര രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാവും തൃശൂർ...
സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കണ്ണന്‍കുളങ്ങര കണ്ണാടി കോവിലകത്ത് കുട്ടപ്പന്‍ മകന്‍ സതീശ് (43) ആണ്...
25 വര്‍ഷമായി മാമോദീസ പ്രാര്‍ത്ഥന തെറ്റിച്ച് ചൊല്ലിയ പുരോഹിതന്‍ രാജിവെച്ചു. അരിസോണയിലെ ഫിനിക്സ് രൂപതയിലെ ആന്‍ട്രസ് അരാന്‍ഗോ എന്ന പുരോഹിതനാണ്...
ഗവര്‍ണറെ നിരന്തരമായി വേട്ടയാടുന്നത് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സര്‍ക്കാര്‍ നടത്തുന്ന അവഹേളനങ്ങളാണ് നയപ്രഖ്യാപന...
ഈ മാസം 21 മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂര്‍ണ്ണ തോതില്‍ തുറക്കുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്താന്‍...
മുല്ലപ്പെരിയാര്‍ കേസിലെ വിധി പുനഃപരിശോധിക്കണമെന്നും പുതിയ ഡാം അനിവാര്യമാണെന്നും ആവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയില്‍. പൊതുതാല്‍പര്യഹര്‍ജികളില്‍ വാദം തുടങ്ങാനിരിക്കേ, വാദമുഖങ്ങള്‍ കേരളം...
സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെ, കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി. നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടതും ഇടാത്തതുമൊക്കെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നങ്ങളാണ്....