ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തുന്നു. ഈ മാസം 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം....
സംസ്ഥാനത്ത് ഇന്ന് 1636 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 344, കോഴിക്കോട് 233,...
കോൺഗ്രസ് എംപി ശശി തരൂർ കെ-റെയിൽ അനുകൂല നിലപാട് സ്വീകരിച്ചത് നിർഭാഗ്യകരമെന്ന് കെ.മുരളീധരൻ....
കിഴക്കമ്പലത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷം നടക്കാന്‍ പാടില്ലാത്തതായിരുന്നെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. സംഭവത്തില്‍ പൊലീസ് മുന്‍വധിയോടെയാണ് പ്രവര്‍ത്തിക്കുന്നത്....
കെ റെയിലിൽ ആശങ്ക പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു. വീടുകൾ കയറിയുള്ള പ്രചരണത്തിന് മുഖ്യമന്ത്രി നേരിട്ടിറങ്ങുമെന്ന് സിപിഐഎം വ്യക്തമാക്കി. സാമൂഹിക-സാംസ്‌കാരിക-വ്യാപാര രംഗത്തെ...
കെ റെയിൽ പച്ചയായ തട്ടിപ്പാണ്, കിറ്റക്സ് വിഷയത്തിൽ വീഴ്ച സർക്കാരിൻ്റേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതര സംസ്ഥാന...
കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ സാബു എം ജേക്കിനും ഉത്തരവാദിത്തമുണ്ടെന്ന് ബെന്നി ബഹന്നാന്‍ എംപി. കുന്നത്തുനാട്...
സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കാൻ ഇടപെടലുമായി കൃഷിവകുപ്പ്. ഹോർട്ടികോർപ്പ് മുഖാന്തരം സംഭരിച്ച 10 ടൺ തക്കാളി തിരുവനന്തപുരം ആനയറ വേൾഡ്...
ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തിൽ, കിഴക്കമ്പലം സംഘര്‍ഷത്തില്‍ കിറ്റെക്സ് കമ്പനിയുടെ ഉത്തരവാദിത്തം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവരുെമന്ന് സിപിഐഎം...