ചക്ക പറിക്കുന്നതിനിടെ അപകടം സംഭവിച്ച് ചികിത്സയിലായിരുന്നയാൾ കൊവിഡ് ബാധിച്ച് മരിച്ചുവെന്നായിരുന്നു കേന്ദ്ര സഹമന്ത്രി വി മുരളീധരൻ വാർത്താ സമ്മേളനത്തിനിടെ പറഞ്ഞത്....
വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂണ്‍ 23ന്...
മയക്കുമരുന്നിന്റെ ഉപയോഗവും കൈമാറ്റവും തടയുന്നതിന് കമ്മ്യൂണിറ്റി പൊലീസ് സംവിധാനത്തിന്റെ സേവനം വിനിയോഗിക്കുമെന്ന് സംസ്ഥാന...
അയായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ സബ് രജിസ്ട്രാർക്ക് ഏഴ് വർഷം കഠിന തടവ്. ചേവായൂർ സബ് രജിസ്ട്രാറായിരുന്ന പി.കെ.ബീനയെയാണ്...
ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ ആത്മഹത്യക്ക് പിന്നാലെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ക്യാമ്പയിന് നേതൃത്വം നൽകി ഫേസ്ബുക്ക് കൂട്ടായ്മ. നാലു ലക്ഷം...
അമ്മയും മകളും ഉള്‍പ്പെടെ കൊല്ലം ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മസ്‌കറ്റില്‍ നിന്നും എത്തി ജൂണ്‍ 19...
തിരുവനന്തപുരത്ത് ഇന്ന് 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്ത് നിന്നും രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്....
കെഎസ്ആർടിസി എംപാനൽ ഡ്രൈവർമാർക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. റാങ്ക് പട്ടികയിലെ 2455 പേർക്ക് നിയമനം നൽകണമെന്ന് ഹൈക്കോടതി കെഎസ്ആർടിസിക്ക് നിർദേശം...
കോഴിക്കോട് ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 10 പേര്‍ ഇന്ന് രോഗമുക്തി നേടി....