കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമർശത്തെ ചൊല്ലി യുഡിഎഫിൽ ഭിന്നത. മുല്ലപ്പള്ളിയെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയപ്പോൾ...
അങ്കമാലി പീച്ചാനിക്കാട് താബോർ പള്ളിയിൽ യാക്കോബായ, ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ തർക്കം. പള്ളിയിൽ...
തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യസാധ്യത തള്ളാതെ മുസ്‌ലിം ലീഗ്. സഹകരിക്കാന്‍ തയാറുള്ളവരുമായി...
അഞ്ചൽ ഉത്രാ കൊലപാതകക്കേസിൽ ഒന്നാം പ്രതി സൂരജിനെ വനംവകുപ്പ് ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പിൽ നിർണായകമായ പല വിവരങ്ങളും ലഭിച്ചതായി...
ഈ ദശകത്തിലെ കാണാനാകുന്ന ആദ്യസൂര്യഗ്രഹണം സംസ്ഥാനത്ത് ദൃശ്യമായി. രാവിലെ പത്തേകാലോടെയാണ് കേരളത്തില്‍ ഭാഗികമായി സൂര്യഗ്രഹണം ആരംഭിച്ചത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍...
എറണാകുളം മുളവുകാടില്‍ വഞ്ചി മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോഞ്ഞിക്കര സ്വദേശിയായ നിഖില്‍ ആണ് മുങ്ങിമരിച്ചത്. അഗ്നിശമന സേനയും...
അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ നില ഗുരുതരമായി തുടരുന്നു. കുട്ടിയുടെ തലയില്‍ രക്തസ്രാവമുണ്ട്. പിതാവ് ഷൈജു തോമസ്...
കൊച്ചി കപ്പല്‍ശാല മോഷണക്കേസ് എന്‍ഐഎ കേരള പൊലീസിന് തന്നെ തിരികെ നല്‍കാന്‍ സാധ്യത. സംഭവം ഭീകര വിരുദ്ധ ഏജന്‍സി അന്വേഷിക്കേണ്ടതില്ലെന്ന...
കൊച്ചി കളമശേരിയില്‍ പൊലീസുകാര്‍ക്ക് കൊവിഡ് ബാധിച്ചിട്ടും കളമശേരി പൊലീസ് സ്റ്റേഷന്‍ അടച്ച് പൂട്ടാത്തതില്‍ പൊലീസ് അസോസിയേഷന് അതൃപ്തി. മുഖ്യമന്ത്രിക്കും ഡിജിപിക്കും...