ഉത്രാ കൊലക്കേസിൽ ഭർത്താവ് സൂരജിനെ രണ്ടാം തവണയും അടൂർ പറക്കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഉത്രയെ കൊലപ്പെടുത്താൻ ആദ്യം പാമ്പിനെ...
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ...
കൊല്ലം കോര്‍പ്പറേഷനിലെ ആറു ഡിവഷനുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊല്ലം കോര്‍പ്പറേഷനിലെ...
കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കശുവണ്ടി വികസന...
പാര്‍ട്ടി പൊലീസും കോടതിയുമാണെന്ന വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ പ്രസ്താവന തള്ളി കോടിയേരി ബാലകൃഷ്ണന്‍. പൊലീസും കോടതിയും എല്ലാ...
കഠിനംകുളം കൂട്ട ബലാത്സംഗ കേസിൽ അറസ്റ്റിലായ ആറ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒളിവിലുള്ള നൗഫൽ എന്ന പ്രതിക്കായി അന്വേഷണം...
പമ്പയിലെ മണലെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെ തിരുത്തി സിപിഐ മുഖപത്രം. ദുരന്തനിവാരണ വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ മണല്‍നീക്കത്തെക്കുറിച്ച് പറയുന്നില്ലെന്ന് ജനയുഗം...
ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ കൊച്ചിയിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നില്ല. ഹോട്ട് സ്‌പോട്ടിന് തൊട്ടടുത്തുള്ള തേവര മാർക്കറ്റിൽ പോലും...
ആരാധനാലയങ്ങള്‍ തുറക്കുന്നത് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രം മതിയെന്ന തീരുമാനത്തിലാണ് ക്രൈസ്തവ സഭകള്‍. 65 വയസ് കഴിഞ്ഞ വൈദികരെ ദിവ്യബലിയില്‍...