Advertisement

കോഴിക്കോട് വനിതാ ഡോക്ടർക്ക് കൊവിഡ്; ഏഴ് പേർ നിരീക്ഷണത്തിൽ

ആലപ്പുഴയിൽ ബോട്ട് സർവീസുകൾ പുനരാരംഭിച്ചു

ആലപ്പുഴയിൽ ബോട്ട് സർവീസുകൾ പുനരാരംഭിച്ചു. ഒരു ബോട്ടിൽ 50% ആളുകൾക്ക് മാത്രമേ യാത്ര ചെയ്യാൻ അനുമതിയുള്ളു. ടിക്കറ്റ് നിരക്കും വർധിപ്പിച്ചിട്ടുണ്ട്....

സിനിമാ മേഖല പ്രതിസന്ധി; നിർമാതാക്കൾ ഇന്ന് യോഗം ചേരും

കൊവിഡ് പശ്ചാത്തലത്തിൽ സിനിമ മേഖലയിൽ ഉണ്ടായ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ നിർമാതാക്കളുടെ സംഘടന...

സംസ്ഥാനത്ത് ഭൂമി പോക്കുവരവ് ഫീസ് കുത്തനെ വർധിപ്പിച്ചു

സംസ്ഥാനത്ത് ഭൂമി പോക്കുവരവ് ഫീസ് കുത്തനെ വർധിപ്പിച്ചു. നിലവിലുള്ളതിന്റെ ഇരട്ടിയിലധികം തുകയായിട്ടാണ് ഫീസ്...

കൊവിഡിനിടെ സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടർന്ന് പിടിക്കുന്നു

കൊവിഡിനിടെ സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടർന്ന് പിടിക്കുന്നു. ഡെങ്കിപ്പനിയും, എലിപ്പനിയുമാണ് കൂടുതലായി റിപ്പോട്ട് ചെയ്യുന്നത്. മഴ ശക്തി പ്രാബിക്കുന്നതോടെ കൂടുതൽ...

സംസ്ഥാനത്ത് കെഎസ്ആർടിസി ജില്ലയ്ക്കുള്ളില്‍ സർവീസ് ആരംഭിച്ചു

സംസ്ഥാനത്ത് ജില്ലകൾക്കുള്ളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് തുടങ്ങി. കർശന നിയന്ത്രണങ്ങളോടെയാകും സർവീസുകൾ. ജീവനക്കാരും യാത്രക്കാരും പാലിക്കേണ്ട വ്യക്തമായ മാർഗനിർദേശം ഗതാഗത...

ജയ്പൂർ,ഡൽഹി എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേയ്ക്കുള്ള അദ്യ ശ്രമിക് ട്രെയിനുകൾ ഇന്ന്

ജയ്പൂർ,ഡൽഹി എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേയ്ക്കുള്ള അദ്യ ശ്രമിക് ട്രെയിനുകൾ ഇന്ന്. ജയ്പൂരിൽ നിന്ന് ഉച്ചയ്ക്ക് 12 മണിക്കും, ഡൽഹിയിൽ നിന്ന്...

കുമളി അതിര്‍ത്തി വഴി ഇന്നെത്തിയത് 281 പേര്‍

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക്‌പോസ്റ്റ് വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് കേരളത്തിലെത്തിയത് 281...

പ്രളയനിയന്ത്രണം: നദീതട അടിസ്ഥാനത്തില്‍ നിരീക്ഷണ സമിതികള്‍ രൂപീകരിക്കും

പ്രളയ പ്രതിരോധത്തിനായി നദീതട അടിസ്ഥാനത്തില്‍ നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സംസ്ഥാനത്ത് പെയ്യുന്ന മഴയുടെ അടിസ്ഥാനത്തില്‍ ഡാമുകളിലെ...

കണ്ണൂര്‍ ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

കണ്ണൂര്‍ ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ മൂന്ന് മേഖലകള്‍ കൂടി ഹോട്ട് സ്‌പോട്ടായി പ്രഖ്യപിച്ചു....

Page 7788 of 11254 1 7,786 7,787 7,788 7,789 7,790 11,254
Advertisement
X
Exit mobile version
Top