Advertisement

വാളയാറിലെത്തിയ ജനപ്രതിനിധികൾ നിരീക്ഷണത്തിൽ കഴിയണം; നിർദേശവുമായി ആരോഗ്യ വകുപ്പ്

അതിർത്തിയിൽ കുടുങ്ങിയവരോട് സർക്കാർ ചെയ്തത് ജന​ദ്രോഹ നടപടി; കോൺ​ഗ്രസ് പ്രതിഷേധത്തെ അനുകൂലിച്ച് കെ സി വേണു​ഗോപാൽ

വാളയാർ അതിർത്തിയിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതിഷേധത്തെ അനുകൂലിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന...

സെക്രട്ടേറിയറ്റ് ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യാത്ത ദിവസങ്ങളിലെ ശമ്പളം കുറക്കാൻ ശുപാർശ

സെക്രട്ടേറിയറ്റ് ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യാത്ത ദിവസങ്ങളിലെ ശമ്പളം കുറക്കാൻ ധനവകുപ്പ് മേധാവിക്ക്...

ചെന്നൈയിൽ നിന്നെത്തിയവർക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കുന്നില്ല; തൃശ്ശൂരിൽ ബിജെപി പ്രതിഷേധം

കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നു തൃശ്ശൂരിൽ എത്തിയ ഏഴ് പേർക്ക് ക്വാറന്റീൻ സൗകര്യമൊരുക്കുന്നില്ലെന്ന്...

ഡൽഹിയിൽ നിന്ന് ട്രെയിനിൽ കൊച്ചിയിലെത്തുന്നവരിൽ രോഗലക്ഷണമുള്ളവരുണ്ട് : മന്ത്രി വിഎസ് സുനിൽ കുമാർ

ഡൽഹിയിൽ നിന്ന് ട്രെയിനിൽ കൊച്ചിയിലെത്തുന്നവരിൽ രോഗലക്ഷണമുള്ളവരുണ്ടെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. 386-400ന് ഇടയിൽ ആളുകൾ എറണാകുളത്ത് ഇറങ്ങും. ഇവരിൽ...

കെ എം ഷാജിക്കെതിരായ കോഴ ആരോപണം; പരാതിക്കാരുടെ മൊഴിയെടുത്തു

കെ.എം ഷാജി എം.എൽ.എക്കെതിരായ കോഴ ആരോപണത്തിൽ വിജിലൻസ് പരാതിക്കാരുടെ മൊഴിയെടുത്തു. സി.പി.ഐ.എം നേതാവ് കെ പത്മനാഭൻ , മുൻ ലീഗ്...

വയനാട്ടിൽ രണ്ട് പൊലീസുകാർക്ക് കൊവിഡ്; ജില്ല അതീവ ജാഗ്രതയിൽ

വയനാട്ടിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ല അതീവ ജാഗ്രതയിൽ. മാനന്തവാടി ഡിവൈഎസ്പി ഉൾപ്പെടെ ജില്ലയിലെ അൻപതോളം...

കേരള ഹൈക്കോടതി തുറന്ന് പ്രവര്‍ത്തിക്കുന്നത് പരിഗണനയില്‍

വേനലവധിക്ക് ശേഷം കേരള ഹൈക്കോടതി തുറന്ന് പ്രവർത്തിക്കുന്നത് പരി​ഗണനയിൽ. വേനലവധി അവസാനിക്കുന്ന 18ന് ശേഷം ഹൈക്കോടതി തുറക്കാനാണ് നീക്കം. നിലവില്‍...

ആർക്കും കൊവിഡ് പിടിപെടാം, നിർദേങ്ങൾ ലംഘിക്കരുത്; വാളയാർ സംഭവത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി ഇ പി ജയരാജൻ

വാളയാ‍‍ർ സംഭവത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി ഇപി ജയരാജൻ. ഒരു ജനപ്രതിനിധിയും ആരോ​ഗ്യവകുപ്പ് നി‍ർദേശങ്ങൾ ലംഘിക്കരുതെന്നും ആർക്കും കൊവിഡ് പിടിപെടാമെന്നും...

പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിയെ കൊന്ന കടുവ വീണ്ടും പുറത്ത്; പശുവിനെ ആക്രമിച്ചു

പത്തനംതിട്ടയിൽ തണ്ണിത്തോട്ടിൽ ടാപ്പിംഗ് തൊഴിലാളിയെ കൊന്ന കടുവ രാവിലെ വീണ്ടും പുറത്ത്. ഇന്നലെ കണ്ട പേഴുംപാറയിൽ നിന്ന് അരക്കിലോ മീറ്റർ...

Page 7822 of 11257 1 7,820 7,821 7,822 7,823 7,824 11,257
Advertisement
X
Exit mobile version
Top