സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് വ്യവസായ വകുപ്പ് തയാറാക്കിയ പ്രത്യേക പാക്കേജായ ‘ഭദ്രത’യ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഇതിനു പുറമേ...
കോട്ടയം ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് ചൊവ്വാഴ്ച്ച കോട്ടയം...
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ...
സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, സർക്കാർ വകുപ്പുകളുടെയും കോർപറേഷനുകളുടെയും ബോർഡുകളുടെയും ചെലവ് ചുരുക്കൽ നിർദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ...
ഗ്രീന്‍ഗ്രാസ് പദ്ധതിയെ അധികരിച്ച് തയാറാക്കിയ കോഫി ടേബിള്‍ ബുക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സംസ്ഥാനത്തെ വനപ്രദേശങ്ങളേയും ഇക്കോ...
വേനലവധി കഴിഞ്ഞുള്ള കേരള ലോകായുക്തയുടെ സിറ്റിംഗ് മെയ് 18 ന് ആരംഭിക്കും. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര പ്രാധാന്യമുള്ള...
കൊവിഡ് ഹോട്ട്‌സ്‌പോട്ടായ വയനാട് നെന്മേനി പഞ്ചായത്തില്‍ വിലക്ക് ലംഘിച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചവര്‍ക്കെതിരെ കേസ്. 20 പേർക്കെതിരെയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി...
മൂല്യനിർണയത്തിനായി കൊണ്ടു വന്ന ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കത്തിനശിച്ച സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. ആലപ്പുഴ...
ജോണ്‍കുട്ടിയുടെ പുരയിടത്തില്‍ വിളഞ്ഞ തേന്‍വരിക്ക ചക്ക ഗിന്നസ് റെക്കോര്‍ഡിലേക്ക്. കൊല്ലം അഞ്ചല്‍ ഇടമുളയ്ക്കല്‍ ഗ്രമാപഞ്ചായത്തിലെ നെടുവിള പുത്തന്‍വീട്ടില്‍ ജോണ്‍കുട്ടിയുടെ വീട്ടുവളപ്പിലാണ്...