തൊഴിലുടമ മുറിയിൽ പൂട്ടിയിട്ടതിനെ തുടർന്ന് മലയാളി യുവാവ് ബംഗളൂരുവിൽ ദുരിതത്തിൽ. കോഴിക്കോട് പുതിയതറ സ്വദേശിയായ രാമചന്ദ്രനാണ് ബംഗളൂരുവിൽ പുറംലോകവുമായി ബന്ധമില്ലാതെ...
തണ്ണിത്തോട്ടിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെയും മറ്റു സ്വകാര്യ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലെയും കാടു വെട്ടി മാറ്റണമെന്ന്...
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെസ്ഇബിയുടെ ക്യാഷ് കൗണ്ടറുകള്‍ കണ്‍സ്യൂമര്‍ നമ്പറിന്റെ...
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വേനല്‍മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴയ്ക്ക്...
സംസ്ഥാനങ്ങൾക്ക് വായ്പ അനുവദിക്കുന്നതിന് നിബന്ധനങ്ങൾ വച്ചതിനോട് യോജിക്കാനാകില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. നിബന്ധനകൾ ചർച്ച ചെയ്യണം. അടിച്ചേൽപിക്കാൻ...
ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായി മാലി ദ്വീപില്‍ നിന്നുള്ള പ്രവാസികളുമായി നാവികസേന കപ്പലായ ഐഎന്‍എസ് ജലാശ്വാ കൊച്ചിയില്‍ എത്തി. മാലി...
ഈരാറ്റുപേട്ടയിൽ ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു. നഗരത്തിലെ കെട്ടിടങ്ങളിൽ വാടകയ്ക്ക് താമസിക്കുന്ന നാൽപ്പതിലധികം തൊഴിലാളികളാണ് ഒത്തു...
കളമശേരി മെഡിക്കൽ കോളേജിൽ നിർമിച്ചു ലോക ശ്രദ്ധ ആകർഷിച്ച വിസ്‌ക് മാതൃകയുടെ പുതിയ പതിപ്പിന് അഭിനന്ദനവുമായി ആരോഗ്യ മന്ത്രി കെകെ...
കാസർഗോഡ് ജില്ല അതീവ ജാഗ്രതയിൽ. രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരുടെയും, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുടെയും 183 സാമ്പിളുകളുടെ പരിശോധന ഫലം...