കേരളത്തിലെ നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും സപ്ലൈകോ ഓണ്‍ലൈന്‍ വില്‍പ്പനയും ഹോം ഡെലിവറിയും ആരംഭിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആര്‍.അനില്‍. ഗാന്ധിനഗറിലെ...
കുറവന്‍കോണം കൊലപാതകത്തിന് പിന്നില്‍ മാലമോഷണമെന്ന് പ്രതി രാജേഷിന്റെ മൊഴി. മോഷണത്തിന് വേണ്ടിയായിരുന്നു വിനീതയെ...
26-ാമത് സംസ്ഥാനതല ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടം ചൂടി പാലക്കാട്. കോതമംഗലത്തു...
വിതുര കല്ലാറില്‍ കണ്ടെത്തിയ ഗര്‍ഭിണിയായ ആദിവാസി യുവതിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ഏഴു മാസം ഗര്‍ഭിണിയായ ഇവര്‍ വീട്ടുകാരില്‍ നിന്നും...
കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ബൈക്ക് യാത്രക്കാര്‍ മരണപ്പെട്ട സംഭവത്തില്‍ ബസ് ഡ്രൈവറെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തു. വടക്കഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ...
തൃശൂര്‍ അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെയാണ് ആക്രമണം നടന്നത്. രമേഷ് (48) ഭാര്യ ഷൈനി...
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായി നിലവില്‍ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ....
കൊച്ചി നഗരത്തിലെ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളില്‍ കൊച്ചി നഗരസഭ വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്ററിന്റെ സഹായം തേടി. വിസിആര്‍സി ഡയറക്ടര്‍...
മദ്യലഹരിയിൽ പെരുമ്പാമ്പിനെ പിടികൂടി യുവാവ് സ്‌കൂട്ടറിൽ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കോഴിക്കോട് കൊയിലാണ്ടിയിലാണ്മുചുകുന്ന് സ്വദേശി ജിത്തു പെരുമ്പാമ്പിനെ പിടിച്ചത്. പാമ്പിനെ കഴുത്തിലിട്ട്...