കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും. കൂടുതല്‍ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സര്‍വീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ്...
പൊലീസ് അനുമതി നിഷേധിച്ചതോടെ സ്വകാര്യ ഹോട്ടലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിജെപി കോര്‍ കമ്മിറ്റി...
തിരുവനന്തപുരം പൂജപ്പുര ജയിലിലെ തടവുകാര്‍ക്ക് ഇനി വിശ്രമവേളകള്‍ ആനന്ദകരമാക്കാം. ഇതിനായി ജയിലിനുള്ളില്‍ റേഡിയോ...
കോഴിക്കോട് എലത്തൂരിൽ കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർക്കെതിരെ പരാതി. എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയോട് ചേർന്നുള്ള സ്ഥലത്ത്...
വിഴിഞ്ഞത്ത് മത്സ്യ ബന്ധന തുറമുഖ പ്രവേശന കവാടത്തിലെ ചാനലിൽ അടിഞ്ഞ മണ്ണ് നീക്കം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദേശ...
കുഴൽപ്പണ കേസിന്റെ മറവിൽ സിപിഐഎം- കോൺഗ്രസ് കക്ഷികൾ നടത്തുന്ന ബിജെപി വിരുദ്ധ പ്രചരണവും, വേട്ടയാടലുമെന്ന് കുമ്മനം രാജശേഖരന്‍. വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളിലൂടെ...
തിരുവനന്തപുരത്ത് കിടപ്പു രോഗികൾക്കായുള്ള കൊവിഡ് വാക്‌സിനേഷൻ നാളെ മുതൽ ആരംഭിക്കും. കുറ്റിച്ചൽ, ഒറ്റശേഖരമംഗലം പഞ്ചായത്തുകളിലെ പാലിയേറ്റിവ് രോഗികൾക്കാണ് ആദ്യ ഘട്ടത്തിൽ...
കൊവിഡ് കാലത്ത് ആദിവാസി ഊരുകളില്‍ പൈനാപ്പിള്‍ വിതരണം ചെയ്ത് ദേവികുളം ജനമൈത്രി എക്സൈസ്. ദേവികുളം ജനമൈത്രി എക്സൈസ് നടത്തി വരുന്ന...
മുന്നാക്ക സമുദായപട്ടിക പ്രസിദ്ധീകരിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ച് എന്‍എസ്‌എസ്. 2021 മാര്‍ച്ച് 24ലെ ഹൈക്കോടതി ഉത്തരവുപ്രകാരം 2021...