ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. വൈപ്പിൻ ഓച്ചന്തുരുത്ത് സ്വദേശി സിജോ ജോസ്ലിൻ (23) ആണ് അറസ്റ്റിലായത്. തൃപ്പൂണിത്തുറ സ്വദേശിയായ...
വൈക്കം മുറിഞ്ഞപുഴയിൽ നിന്ന് ആറ്റിൽ ചാടിയ രണ്ട് പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തി. അഞ്ചൽ...
എറണാകുളത്ത് തുടര്‍ച്ചയായി മൂന്നാം തവണയും വനിതാ സംവരണമായ വാര്‍ഡുകളെ ഒഴിവാക്കി തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള...
തിരുവനന്തപുരത്ത് മരം വീണ് യുഡിഎഫ് സ്ഥാനാർഥി മരിച്ചു. കെ. ഗിരിജകുമാരിയാണ് മരിച്ചത്. നെയ്യാറ്റിൻകരയിലാണ് സംഭവം. കാരോട് ഉച്ചക്കട വാർഡിലെ യു.ഡി.എഫ്...
മലപ്പുറത്ത് ദേശീയ പാതവികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര വിതരണോദ്ഘാടനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തി. നിയമസഭ സ്പീക്കര്‍ പി...
അങ്കമാലി കാലടിക്ക് സമീപം മറ്റൂർ നീലംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മോഷണം. മൂന്ന് ഭണ്ഡാരവും ഓഫിസിലെ അലമാരകളും കുത്തി തുറന്നു. സ്വർണവും...
പാലക്കാട് ജില്ലയിലെ 29 സ്‌കൂളുകൾക്ക് ഒരു കോടി രൂപ വീതം 29 കോടി രൂപയുടെ കിഫ്ബി ഫണ്ട് അനുവദിച്ചു. സ്‌കൂളുകളുടെ...
കോട്ടയം തെള്ളകത്ത് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തെള്ളകം നെടുമലക്കുന്നേൽ മേരി (49) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ടോമിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്....
വിവാഹം മുടക്കിയ അയൽവാസിയുടെ കട ജെസിബി കൊണ്ട് പൊളിച്ച് യുവാവ്. കണ്ണൂരിലെ ചെറുപുഴ പഞ്ചായത്തിലെ ഇടവരമ്പിനടുത്ത് ഇന്നലെ രാവിലെയാണ് സംഭവം....